0%

Chapter Title : ലക്ഷ്മി 9 [Maathu]

Author : Kambikathakal Read All Parts 1.2K

തൂങ്ങി നിന്നു..

ആ തണുപ്പത്ത്‌ കുളിച് ഒരു മാക്സിയും ധരിച് കട്ടിലിനടുത്തെത്തിയപ്പോ ആശാൻ ഉറങ്ങാൻ തുടങ്ങി എന്ന് മനസ്സിലായി.. ആ സ്രവത്തിലും വിയർപ്പിലും കിടക്കണ്ടല്ലോന്ന് വിചാരിച് ഉറങ്ങുന്ന കിച്ചുവിനെ ഉണർത്തി

"പോയി കുളിച്ചേ എനിക്ക് ബെഡ്ഷീറ് മാറ്റണം"

'മ്മ്... മ്മ്... ഉറക്കം വർണ് '

"പോയി കുളിച്ചിട്ട് വാടാ "

അവന്റെ കയ്യും പിടിച് വലിച് ബാത്‌റൂമിലേക് ഉന്തി തള്ളി വിട്ടു... അലമാരിന്ന് ഒരു ബെഡ്ഷീറ്റെടുത്ത്‌ വിരിച്ചു. ഡ്രെസ്സെല്ലാം ബാസ്കറ്റിലിട്ടു... കണ്ണനെ പോയി നോക്കിയപ്പോ അവൻ സുഖമായി ഉറങ്ങുന്നുണ്ട്...

തായേ വീണ പുതപ്പും തലയിണയും എടുത്ത് കട്ടിലിലേക്കിട്ട് ഒന്ന് നേരെയാക്കി കിടന്നു.. അപ്പോഴേക്കും കുളിഴും കഴിഞ്ഞ് കിച്ചു വന്നിരുന്നു..

അവൻ ഒരു ലുങ്കിയുമെടുത്ത്‌ പുതപ്പിനുള്ളിലേക്ക് കയറി എന്നെ ചുറ്റി പിടിച് മാറിലേക്ക് മുഖമമർത്തി കിടക്കാൻ തുടങ്ങി...

അവന്റെ മുടി ചുരുളുകളിലൂടെ വിരലോടിച്ചുകൊണ്ടിരിന്നു... ഇത്രയും ഞങ്ങൾ തമ്മിൽ പിണങ്ങാൻ കാരണമായ സന്ദർഭങ്ങളിലേക്ക് മനസ്സുകടന്നു പോയി..



ഹൈദരാബാദിലെ ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞ് നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും എക്സാം റിസൾട്ട്‌ വന്നിരുന്നു…. പ്രതീക്ഷിച്ച പോലെ തന്നെ പാസ്സായിട്ടുണ്ട്…എൻറോൾമെന്റ് ചടങ്ങിന് കിച്ചുവിനോട് നിർബന്ധമായിട്ടും വരണമെന്ന് ശാഠ്യം പിടിച്ചപ്പോ അവന് വേറെ നിവർത്തിയില്ലാതെ വരേണ്ടി വന്നു. രണ്ട് ദിവസം നാട്ടിൽ നിന്ന് കൊണ്ട് ആശാൻ വീണ്ടും വണ്ടി കയറി…

പരീക്ഷയിൽ പാസായത് പ്രമാണിച്ചു ഞങ്ങൾ ഗേൾസ് ഒരു ടൂർ പ്ലാൻ ചെയ്തു.. എല്ലാരുമില്ലാരുന്നു.. ഞങ്ങളടുത്ത കുറച്ചു കൂട്ടുകാരികൾ മാത്രം .. അതും ചെന്നൈയിലേക്ക്…

അന്ന് കിച്ചുവിന് വിളിച് പറയാന്നു വച്ചാൽ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിറ്റേന്ന് പോകുമ്പോഴും വിളിച്ചു അപ്പോഴും അത്

💬 Comments

View all comments