Chapter Title : ലക്ഷ്മി 9 [Maathu]
നിർത്താതെ വിറച്ചു കൊണ്ടിരുന്നു..അതിനെ നിർത്താൻ കസേരയുടെ കയ്യിൽ പിടിച്ചു..ഹൃദയം വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു…അവിടേക്ക് ചുമലിൽ സ്റ്റാറുകളോട് കൂടിയ പോലീസുകാരൻ വേഗത്തിൽ വന്നു…ആ സ്റ്റേഷനിലെ si ആയിരുന്നു അയാൾ…ഞാനയാളുടെ നെയിം പ്ലേറ്റിലേക്ക് കണ്ണുകളോടിച്ചു…
കിരൺ.. അതായിരുന്നു ആ പോലീസുകാരന്റെ പേര്…
അടുത്ത ഒന്ന് അല്ലെങ്കിൽ രണ്ട് ഭാഗങ്ങളോട് കൂടി ഈ കഥയ്ക്ക് തിരക്ഷീല വീഴുന്നതായിരിക്കും
മാതു
💬 Comments
View all comments