Chapter Title : ലക്ഷ്മിയുടെ അരഞ്ഞാണം [Master]
തഴച്ചു നീണ്ട മുടി. ഒടുക്കത്തെ ചന്തികളും മുലകളും. ഹോ, ആയ കാലത്ത് നായര് സാറ് ശരിക്കും സുഖിച്ചിട്ടുണ്ട്. കെട്ടിച്ചുവിട്ട മക്കള് ഉണ്ടായിട്ടും, എന്ത് വടിവുള്ള ശരീരമാണ്! എല്ലാം അളവിലേറെ ചാടിയിട്ടുണ്ട് എങ്കിലും ഒന്നും തെറ്റായ രീതിയിലല്ല. കൃത്യം വേണ്ട രീതിയില് തന്നെയാണ് ഓരോ ഭാഗവും വികസിച്ച് മാംസളമായിരിക്കുന്നത്.
“മോനെ”
വീടിനു പിന്നിലെത്തിയ നിഷാദ് പതിഞ്ഞ സ്വരത്തിലുള്ള ആ വിളി കേട്ടു തിരിഞ്ഞു നോക്കി. ജാലകത്തിന്റെ സമീപം, മുറിയുടെ ഉള്ളില് മുടി അഴിച്ചിട്ടു നില്ക്കുന്ന ലക്ഷ്മിയമ്മ. സാരി മാറ്റി നെഞ്ച് ഒരു തോര്ത്തുകൊണ്ട് മറച്ചിട്ടുണ്ട്. തോര്ത്തിന്റെ ഇരുഭാഗത്തും കാണപ്പെട്ട വയര് മടക്കുകളില് എണ്ണമയം.
“എന്താ ആന്റീ” അവന് അവരുടെ അടുത്തേക്ക് ചെന്നു.
“രണ്ടു ദിവസം കഴിഞ്ഞ് അച്ഛനെ നോക്കാനെന്നും പറഞ്ഞു മൂത്ത മരുമോള് വരുന്നുണ്ട്” ലക്ഷ്മിയമ്മ പറഞ്ഞു. അവരുടെ ചുവന്ന ചുണ്ടുകളുടെ ചലനം പോലും നിഷാദിന് ലഹരി പകര്ന്നു. കീഴ്ചുണ്ട് ഒരു പൂവിതള് പോലെ മലര്ന്നതാണ്. കടിച്ച് ചപ്പാന് തോന്നുന്ന പൂവിതള്. അവര് എന്താണ് പറയാന് ശ്രമിക്കുന്നതെന്ന് പക്ഷെ അവന് മനസ്സിലായില്ല.
“വീട് ഭാഗം വയ്പ്പിക്കാന് കുറെ നാളായി മൂത്തവന് ശ്രമിക്കുന്നു. അവളുടെ വരവും അതിനുവേണ്ടിയാ. ചേട്ടന് ചത്തുപോകുമോ എന്നൊരു പേടി എല്ലാത്തിനുമുണ്ട്”
അവര് ചിരിച്ചു. മനുഷ്യനെ കൊല്ലുന്ന ചിരി. ആ പല്ലുകള്ക്കും ചുവന്ന മോണയ്ക്കും എന്താ അഴക്. സ്വന്തം ഭര്ത്താവ് മരിച്ചുപോകുന്ന കാര്യം എത്ര ലാഘവത്തോടെയാണ് അവര് പറയുന്നത് എന്ന് ആ അവസ്ഥയിലും അവന് ചിന്തിക്കാതിരുന്നില്ല. ആഴമേറിയ സമുദ്രം പോലെയാണ് സ്ത്രീമനസ്സ്. അടിയിലെ ചുഴികളും അപകടങ്ങളും മുത്തുകളും പുറമേ കാണാന് സാധിക്കില്ല.
“മോനൊരു ഉപകാരം ചെയ്യണം” അവര്
💬 Comments
View all comments