Chapter Title : ലക്ഷ്മിയുടെ മനംമാറ്റം 6 [മൊഹമ്മദ് അൽത്താഫ്]
കഴിഞ്ഞ പാർട്ടിന് തന്ന സപ്പോർട്ടിന് നന്ദി കഥ അസ്വദനത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ തന്നെ പരമാവധി വേഗത്തിൽ ഓരോ പാർട്ടും സബ്‌മിറ്റ് ആക്കാൻ ആണ് ശ്രമിക്കുന്നത് എങ്കിലും മറ്റു തിരക്കുകളിൽ പെട്ട് എഴുതി തീർക്കാൻ കുറച്ചു സമയം അവശ്യമായി വന്നു. കഴിഞ്ഞ പാർട്ടുകൾ വായിക്കാത്തവർ എല്ലാ പാർട്ടും വായിച്ച് മനസ്സിലാക്കിയ ശേഷം ഈ ഭാഗവും വായിക്കുക
കഥ തുടരുന്നു....
രാജീവ് : മരിയ താൻ ലഞ്ചിനും ഒന്നും കുക്ക് ചെയ്തില്ലേ
ഫോണിൽ നിന്ന് കണ്ണ് മാറ്റി മരിയ രാജീവിനെ നോക്കി
മരിയ : അതിന് ഓർഡർ കൊടുത്താൽ പോരെ
രാജീവ് : ഇന്ന് ബ്രേക്ക്ഫാസ്റ്റ് പുറത്തുനിന്നായിരുന്നല്ലോ ഇനി ലഞ്ചും പുറത്ത് നിന്നാണോ
മരിയ : ആഹ് അല്ലെങ്കിൽ പിന്നെ സാർ എന്തെങ്കിലും കുക്ക് ചെയ്യ്
രാജീവ് : അപ്പൊ തനിക്ക് ഇതൊന്നും അറിയില്ലേ? എനിക്ക് ഒരു സഹായത്തിനാണെന്ന് പറഞ്ഞല്ലേ താൻ ഇങ്ങോട് വന്നത്
മരിയ : ഞാൻ ഹെല്പ് ആകും എന്ന് പറഞ്ഞതിന്റെ അർത്ഥം സാറിന് ഫുഡ് ഉണ്ടാക്കി തരുമെന്നല്ല എനിക്ക് കുക്കിംഗ് അറിയില്ല ആകെകൂടെ മാഗ്ഗി നൂഡിൽസ് ഉണ്ടാകാൻ മാത്രേ അറിയൂ അത് ഒരു കുറവായി ഞാൻ കാണുന്നില്ല
രാജീവ് : എടോ എങ്കിലും ഇതൊക്കെ ബേസിക് ആയി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളല്ലേ നമ്മുടെ മുന്നോട്ട് ഉള്ള ജീവിതത്തിലും ഇതൊക്കെ ആവശ്യമായ വരില്ലേ
മരിയ : സാർ എന്താണ് ഉദ്ദേശിക്കുന്നത് ? ഞാൻ ഇവിടെ നിങ്ങക്ക് വെച്ചും വേവിച്ചും ലൈഫ് കളയാൻ വന്നതല്ല നിങ്ങൾക്ക് വേണ്ടത് ഒരു ശംബളം ഇല്ലാത്ത വേലക്കാരിയെ ആണെങ്കി അതിന് വേറെ ആളെ നോക്കിക്കോ അല്ലെങ്കി ഇവിടന്ന് ചാടി തുള്ളി പോയവളെ തിരിച്ചു വിളിക്ക്
രാജീവ് : മരിയ യു ആർ ക്രോസ്സിംഗ് ദ ലിമിറ്റ്സ് ഞാൻ നിന്റെ ബോസ്സ് ആണെന്ന് മറക്കരുത്
മരിയ : ഇപ്പോ നിങ്ങളുടെ പ്രശ്നം എന്താ ഞാൻ ഇവിടെ നിൽകുന്നതാണോ
രാജീവ് : അങ്ങനെ ഞാൻ പറഞ്ഞില്ല
മരിയ : നിങ്ങളുടെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് അങ്ങനെയാ തോന്നുന്നത്
രാജീവ് : ഐ അം സോറി
മരിയ : ഇട്സ്
💬 Comments
View all comments