0%

Chapter Title : ലണ്ടന്‍ ഡ്രീംസ് [ആദ്വിക്]

Author : Kambikathakal Read All Parts 219
ശബ്ദം കേട്ടു കൊണ്ട് ആണ് സ്വബോധത്തിലേക്ക് ഞാന്‍ തിരിച്ചു വന്നത് . ഡിസ്പ്ലേയില്‍ തെളിഞ്ഞു വന്ന പേര് കണ്ടപ്പോള്‍ തന്നെ കാര്യം മനസ്സിലായി . ഡേവിഡ് ഏട്ടന്‍ കാര്യം എല്ലാം അറിഞ്ഞിരിക്കുന്നു .അല്ലെങ്കില്‍ ഈ സമയത്ത് ഇങ്ങനെ ഒരു കാള്‍ വരേണ്ട കാര്യം ഇല്ല . ചെറിയ ഒരു പേടിയോടെ ആണ് ഫോണ്‍ എടുത്തത് .എടുത്ത ഉടനെ തന്നെ കിട്ടി ഡേവിഡ് ഏട്ടന്റെ നല്ല കിടിലം തെറി .. എടാ മലരെ ...നീ എന്തു കണ്ടിട്ട് ആണ് ഇന്ന് ആ സക്കറിയയുടെ അടുത്ത് ഇത്ര പ്രശ്നം ഉണ്ടാക്കിയത് ..അയാളുടെ കൂടെ വന്ന ആ തടിയന്‍ ആരാണെന്ന് നിനക്കു അറിയാമോ . അയാള്‍ ആ ദാമോദറിന്റെ അടുത്ത ആളാണ് ..ഇപ്പോ തന്നെ കാര്യം എല്ലാം ദാമോദര്‍ അറിഞ്ഞു കാണും . ദൈവമേ ഇനി എന്തൊക്കെ പ്രശ്നം ആണോ ഉണ്ടാകാന്‍ പോകുന്നത് .. നീ ഏതായലും ഒന്നു കരുതി ഇരുന്നോ .. ഇത്രയും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു ഡേവിഡ് ഏട്ടന്‍ ഒന്നു നിര്‍ത്തി .. ദാമോദര്‍ ..ആ പേര് കേട്ടപ്പോള്‍ തന്നെ ഒരു ചെറിയ ഭയം എന്നില്‍ ഉടലെടുത്തു ..ലണ്ടനിലെ ഏറ്റവും വലിയ ധനികരില്‍ ഒരാള്‍ .. ആളെ നേരിട്ടു പരിചയം ഇല്ലെങ്കിലും ലണ്ടനിലെ മിക്ക മലയാളിയകളുടെയും ഇടയില്‍ ആ പേര് പരിചിതം ആണ് . പലര്‍ക്കും അയാള്‍ കണ്‍ കണ്ട ദൈവം ആണ് . പലരുടേയും godfather എന്നു തന്നെ വേണമെങ്കില്‍ പറയാം ..പുള്ളിക്കു ഇല്ലാത്ത ബിസിനസുകള്‍ ഇല്ല . ഉപ്പ് മുതല്‍ എകെ 47 വരെ ഉള്ള

💬 Comments

View all comments