0%

Chapter Title : ലണ്ടന്‍ ഡ്രീംസ് [ആദ്വിക്]

Author : Kambikathakal Read All Parts 223
യോഗം നിങ്ങള്ക്ക് ഇല്ലാതെ ആയി പോയല്ലോ .. നിറഞ്ഞ പുച്ഛത്തോടെ ഞാന്‍ അയാളെ നോക്കി പറഞ്ഞു .. അയാള്‍ ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നതെ ഉള്ളൂ .. അത് കണ്ടപ്പോള്‍ എനിക്കു വീണ്ടും ചൊറിഞ്ഞു വന്നു ..വീണ്ടും ഞാന്‍ പറഞ്ഞു തുടങ്ങി . എടോ കള്ള മാപ്പിളെ മാസം 6 ആയി താന്‍ അടവ് മുടക്കിയിട്ട് ..അതും ഒരു വലിയ എമൌണ്ട് ഉണ്ട് ..തനിക്ക് വല്ലതും അറിയാമോ ..ഓര്‍മ്മയുണ്ടോ ..കാണില്ല ,എനിക്കു അറിയാം ...അതല്ലേ നട്ടെല്ല് ഇല്ലാത്തവനെ പോലെ 6 മാസം ആയി മുങ്ങി നടക്കുന്നതു ..അവസാനം നാട്ടില്‍ ഉള്ള തന്റെ ഭാര്യയെയും പിള്ളേരെയും എന്റെ പിള്ളേര്‍ സ്കെച്ച് ഇട്ടു എന്നറിഞ്ഞപ്പോള്‍ പൊങ്ങി അല്ലേ താന്‍ .. എന്താണ് തന്റെ തീരുമാനം ..എനിക്കു ഇപ്പോ അറിയണം .. അല്പം പരുക്കന്‍ ആയി തന്നെ ഞാന്‍ പറഞ്ഞു നിര്‍ത്തി .. ലുക് മിസ്റ്റര്‍ ആദി ഇയാള്‍ ദാമോദര്‍ജിക്ക് വേണ്ട പെട്ട ആളാണ് .ഇപ്പോള്‍ ആണ് ദാമോദര്‍ജി ഈദേഹത്തിന്റെ കട ബാധ്യതയെ കുറിച്ച് അറിഞ്ഞത് .. തന്റെ എല്ലാ കടവും വീട്ടാന്‍ ദാമോദര്‍ജി റെഡി ആണ് ..കൂടെ ഉള്ള തടിയന്‍ ആണ് എന്നോടു മറുപടി പറഞ്ഞത് .. ദാമോദര്‍ജിയോ ഗോപാല്‍ജിയോ എനിക്കു അറിയണ്ട ..എനിക്കു എന്റെ കാശാണു വലുത് .പലിശ സഹിതം എനിക്കു അത് കിട്ടണം .ഒരു പുച്ഛം കലര്‍ത്തി ഞാന്‍ മറുപടി പറഞ്ഞു .. തടിയന്റെ മുഖം കണ്ടപ്പോള്‍ തന്നെ എനിക്കു മനസിലായി ഞാന്‍ പറഞ്ഞത് അങ്ങേര്‍ക്ക് അങ്ങോട്ട് പിടിച്ചിട്ടില്ല എന്നു .. പിന്നെ അധികം സംസാരം

💬 Comments

View all comments