Chapter Title : ലണ്ടന്‍ ഡ്രീംസ് [ആദ്വിക്]
ഇല്ലാതെ ചര്‍ച്ച തുടങ്ങാം ..എത്രയാണ് തനിക്ക് കിട്ടാന്‍ ഉള്ളത് എന്നു പറഞ്ഞാല്‍ നമുക്ക് ആ കണക്ക് അങ്ങ് സെറ്റില്‍ ചെയ്യാം . തടിയന്‍ പറഞ്ഞു ..
ഞാന്‍ അക്കൌണ്ട്സ് ബുക്ക് എടുത്ത് മറിച്ച് നോക്കുന്ന പോലെ കുറച്ചു നേരം നോക്കിയിട്ട് പറഞ്ഞു ,
ഇത് വരെ ഇയാള്‍ തന്നു തീര്‍ത്തത് ഒഴിച്ചാല്‍ ,പലിശയും ചേര്‍ത്ത് ഒരു കോടി 30 ലക്ഷം രൂപ വരും ..
ഇത്രയും നേരം മിണ്ടാതെ ഇരുന്ന സക്കറിയ ഉടനെ ചാടി എഴുന്നേറ്റ് തടിയനെ നോക്കി പറഞ്ഞു .ഇല്ല ,ചാക്കോ ഇയാള്‍ പറയുന്നതു വിശ്വസിക്കരുത് ..എങ്ങനെ പോയാലും ഒരു കോടി അതില്‍ കൂടുതല്‍ വരില്ല എനിക്കു ഉറപ്പാണ് ..ഇത് കള്ള കണക്ക് ആണ് ..
ഡോ കോപ്പേ തന്റെ ചന്ത കച്ചവടം എന്റെ അടുത്ത് എടുക്കല്ലേ ..എന്റെ സ്വാഭാവം മാറും .,,
ഇരുന്ന കസേര ഒരു കാല് കൊണ്ട് തള്ളി ,മാറ്റി ചാടി എഴുന്നേറ്റ് ,ഇടത്തെ കയ്യ് ഡെസ്കില്‍ അടിച്ചു കൊണ്ട് ഞാന്‍ സ്വല്പം ഉച്ചയില്‍ അലറി …....
കാര്യം അയാള്‍ എനിക്കു 1 കോടിയേ തരാന്‍ ഉള്ളങ്കിലും ,അയാളുടെ കയ്യില്‍ അതിന്റെ ഒരു രേഖയും കാണില്ല എന്നു എനിക്കു ഉറപ്പ് ഉണ്ടായിരുന്നു ..പിന്നെ ചില്ലറ അല്ല അയാള്‍ കാഷ് തരാതെ എന്നെ ബുദ്ധിമുട്ടിച്ചത് ..അതാണ് മനപ്പൂര്‍വം ഒരു 30 ലക്ഷം ഞാന്‍ കേറ്റി അടിച്ചത് ..
അപ്പോള്‍ ആണ് തടിയന്‍ തന്റെ തനി സ്വരൂപം പുറത്തു എടുത്തത് ..അവസാനം അവര്‍ കണക്ക് ചോദിച്ചു റെകോര്‍ഡ്സ് ചോദിച്ചു ആകെ ബഹളം ആയി ..എന്റെ സ്റ്റാഫുകള്‍
💬 Comments
View all comments