Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
ആദ്യം ആയി അത് പോലെ ഒരു കാറില്‍ കയറുന്നത് .അയാളോട് ഉള്ള തന്‍റെ മനോഭാവത്തില്‍ അവള്‍ പോലും അറിയാതെ ഒരു അയവ് വരുന്നത് അവള്‍ അറിഞ്ഞു .വിക്രം സിറ്റിയിലെ ഒരു പോര്‍ഷ് ഐസ്ക്രീം പാര്‍ലറിനു അടുത്തായി നിര്‍ത്തി . “എല്ലാര്ക്കും ഇഷ്ടം ഉള്ളത് ഓര്‍ഡര്‍ ചെയ്തോ ..” വിക്രം ഉള്ളില്‍ കയറിയപ്പോള്‍ പറഞ്ഞു . “വിക്രം ചേട്ടാ ഇത് സ്ഥിരം ഉണ്ടോ “ നീന ചോദിച്ചു . “നിനക്ക ഒന്നും ഇല്ല എന്‍റെ പെണ്ണിന് ഉണ്ടാകും “ അവന്‍ ദിയയെ നോക്കി പറഞ്ഞു . അവിടെ കപ്പില്സിനെ മാത്രം ആയ്യി ഒരു ലവ് ഷേയ്പ്പില്‍ ഉള്ള സീടിങ്ങു ഉണ്ടായിരുന്നു . “ ആ സീടിങ്ങു കൊള്ളാല്ലോ ..നമ്മുക്ക് അവിടെ ഇരിക്കാം ..ഇവന്മാര്‍ ഇവിടെ ഇരുന്നു കഴിക്കട്ടെ “ “ഹ്മം ഹ്മ്മം ..രാകേഷ് അര്‍ഥം വച്ച് മൂളി .
വിക്രം ദിയയുടെ സമ്മതം ഒന്ന് കാല്ക്കാതെ നേരെ ആ സീടിങ്ങിലെക്ക് നടന്നു .ദിയ പിന്നാലെയും .
അയാളുടെ ഒപ്പം ഒറ്റയ്ക്ക് ഇരുന്നപ്പോള്‍ ദിയയുടെ ഹൃദയം വല്ലാതെ ഇടിച്ചു “.ഇന്നാലെ രാകേഷ് പറഞ്ഞിട്ട് എനിക്ക് വിശ്വ്സ്സിക്കനായില്ലാ അതാ രാത്രി തന്നെ വിളിച്ചത് “ “അതെന്താ അത്ര വിശ്വസ്സിക്കാതിരിക്കാന്‍ “ ദിയ ഒരു ചെറിയ നാണത്തോടെ ആണോ ചോദിച്ചു . “ഇത്ര കാലം നീ ഒരു പ്രതീക്ഷ തനില്ലാല്ലോ . “അന്ന് ഒന്നും പറഞ്ഞില്ലാ “ അവള്‍ ചിരിച്ചു . അയാള്‍ അവളുടെ മനോഹരമായ വിരലുകളില്‍ മെല്ലെ തൊട്ടു .ദിയ ഒരു ഷോക്ക് കൊണ്ട ഫീല്‍ ശരീരം ആകെ വന്നു . “ദിയ ഏതു ഡ്രസ്സ് ഇട്ടാലും സുന്ദരി യാ ..പ്രേതിക്ച്ചും this white “ ദിയ ചിരിച്ചു . “ചുമ്മാ പൊക്കുക ആണല്ലോ “ “ഹേ ചുമ്മാതെ ഒന്നും അല്ല സത്യാമാ .സത്യം പറഞ്ഞാല്‍ കണ്ട അന്ന് മുതല്‍ നീ എന്‍റെ ഉറക്കം കളയുന്നതാ ഈ രൂപം പക്ഷെ നീ എസ് പറഞ്ഞ സമയം ശരി അല്ലാതെ പോയീ “ അയാള്‍ ചെറിയ നിരാശയോടെ പറഞ്ഞു . “അതെന്തു പറ്റി .”
💬 Comments
View all comments