0%

Chapter Title : ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Author : kkstories Read All Parts 468

ദിയ ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു “ So you have got a nice herat too”..അയാള്‍ ചിരിച്ചു കൊണ്ട് പറഞു

ദിയയെ ക്ലാസ് വരെ വിക്രം ഒപ്പം വന്നു .” ദിയ ..you are so beautifull and at the same time too hot too “ ..വിക്രം മെല്ലെ അവളുടെ ചെവിയില്‍ പറഞ്ഞു . ദിയക്ക് ദേഷ്യവും വെറുപ്പും ഒക്കെ തോന്നി എങ്കിലും ഒരു വിളറിയ ചിരി ചിരിച്ചു അകത്തേക്ക് കയറി .ക്ലാസ് തുടങ്ങിയിരുന്നു . ബാലു ഒരു മൂലയില്‍ ഇരിക്കുന്നത് അവള്‍ കണ്ടു .”പാവം ..” അവള്‍ക്കു ദേഷ്യവും തോന്നി . “വിക്രം ചെട്ടന്റെ ലൈനാ “ പലരും പരിജയപെടുന്നത് തന്നെ അതും പറഞ്ഞാ .എല്ലാവരും ദിയയോട് അമിത ബഹുമാനം കാട്ടുന്ന പോലെ അവള്‍ക്കു തോന്നി . കേരളത്തിലെ കോളജുകളുടെ സ്ഥിതിയെ അല്ല അവിടെ എന്ന് അവള്‍ക്കു തോന്നി . വൈകുനേരം ആണ് പിന്നീട് ബാലുവിനോട് സംസാരിക്കാന്‍ അവസരം കിട്ടിയത് “വിക്രം എന്താ പറഞ്ഞത് “ ബാലു അവളോട്‌ ചോദിച്ചു . . “ ബാലു ഇത്രാ പാവം ആകരത് “ അവള്‍ ദേഷ്യത്തില്‍ പറഞ്ഞു .

“ ദിയ ഞാന്‍ എന്ത് ചെയ്യും ..പിന്നെ നിനക്ക് രാകേഷിനെ അറിയാത്ത കൊണ്ടാ ...അവന്‍ വെറും പാവം ആണ് .നമ്മളെ രക്ഷിക്കാന്‍ പറഞ്ഞത് അബദ്ധം ആയതു ആണ് ..അവന്‍ എന്നോട് മാപ്പും പറഞ്ഞു രാവിലെ തന്നെ “ ..ബാലു പറഞ്ഞു . “അവന്‍ പാവം ആകും ..പക്ഷെ വിക്രം അത്ര പാവം ഒന്നും അല്ല എന്ന് എനിക്ക് തോനുന്നത് ഒരു മാതിരി വഷളന്‍ നോട്ടം “ ദിയ മുഖം ചുളുക്കി കൊണ്ട് പറഞ്ഞു . “നിനക്ക് എല്ലാവരെയും സംശയമായിട്ട ..രാകേഷ് നമ്മുടെ അഡ്മിഷന്‍ കാര്യം എല്ലാം ശരി ആക്കിയത് വിക്രം വഴി ആണെന്ന പറഞ്ഞെത് ..അങ്ങനെ പറഞ്ഞത് കൊണ്ട് നമ്മുക്ക് കുറച്ചു വില കോളേജില് കിട്ടിയില്ലേ ..ഇന്ന് തന്നെ പിള്ളേര്‍ എല്ലാം എന്റെ കൂടെ കൂടാന്‍ മത്സരം ആയിരുന്നു ..എന്തായാലും

💬 Comments

View all comments