Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
ഒരു വര്ഷം അയാള്‍ കോഴ്സ് കഴിഞ്ഞു പോകും “
“ശരി ശരി ..ഞാന്‍ ഇത് പറഞ്ഞാല്‍ നമ്മള് വെറുതെ പിണങ്ങിയാലോ . ദിയ നിര്‍ത്തി . ഹോസ്ടിലില്‍ എത്തിയപ്പോള്‍ നീനയ്ക്കും മെര്‍ലിനും ഭയങ്കര സന്തോഷം ദിയയുടെ റൂം മേറ്റ് എന്ന് പറഞ്ഞു അവര്‍ റാഗ്ഗിങ്ങ് ഒഴിവാക്കി .ദിയക്ക് ദേഷ്യം തോന്നി എങ്കിലും സത്യം പറഞ്ഞില്ല .
ഒറ്റ മാസം കൊണ്ട് ദിയയും ബാലുവും കോളേജ് ലൈഫിലേക്ക് എത്തി.സ്വതന്ത്ര ജീവ്ത്ത്തിനു ഒരു കുറവും ഇല്ലാത്ത കോളജ് . ഇഷ്ടം ഉള്ള ആണ് പെണ്ണ് റൂം ഒരുമിച്ച് എടുത്തു ജീവിക്കുന്നത് ഒക്കെ അവിടെ സാധാരണം ആണത്ര . ദിയക്കും ബാലുവിനും എല്ലാം കൌതകം ആയി തോന്നി .മെര്‍ലിന് നീനയും അത്യാവശ്യം അടിപൊളി ജീവതം ഇഷ്ടപെടുന്നവര്‍ ആണെന്ന് ദിയക്ക് തോന്നി
എങ്കിലും തങ്ങളുടെ പ്രണയം രഹസ്യം ആയി തന്നെ ആയ നുണ സൂഷിച്ചു .പക്ഷെ ദിയക്ക് തന്‍റെ റൂം മേയ്റ്റ്സിനോട് കാര്യങ്ങള്‍ പറയേണ്ടി വന്നു ..” മെര്‍ലിന്‍ അത്യാവശം ഒഴപ്പി ആയിരുന്നു. കുറച്ചു അടിച്ചു പൊളിച്ചു ജീവിക്കണം അത് ആണ് അവളുടെ സ്റ്റൈല്‍ . നീനയും ആദ്യം കരുതിയ പോലെ അത്ര പാവം ഒന്നും അല്ല . രണ്ടു ആള്‍ക്കും +2 വിനു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. നല്ല ചെക്കന്‍ മാരെ കണ്ടാല്‍ വായി നോട്ടത്തിനും പുറകില്‍ അല്ല .
രാകേഷ് കൂടതല്‍ സംസ്സരിക്കുന്ന്തു വിക്രമിനെ പറ്റി ആയിരുന്നു .വിക്രമിനെ പറ്റി കൂടതല്‍ അറിഞ്ഞപ്പോള്‍ ദിയ ഊഹിച്ചത് ഒക്കെ ശരി ആയിരുന്നു .വിക്രം മാനേജ്മെന്ടിനു വേണ്ടപെട്ട ആള്‍ ആയതിനു പിന്നില്‍ ഒരു കഥ ഉണ്ട് .യതാര്‍ത്ഥത്തില്‍ ഈ കോളജു വന്ന കാലത്ത് ഇവിടെത്തെ ലോക്കല്‍സ് മാനജ്മെന്റിനു വലിയ തലവേദന ആയിരുന്നു . അവിടെ ഉണ്ടായിരുന്ന പാതി മലയാളി ആയ ഒരു പ്രധാന റൌഡി ആണ് അവന്‍ മാരെ ഒഴിപ്പിക്കാന്‍ അവരെ സഹായിച്ചുത് . പിന്നെ മറാത്തികളോട് പിടിച്ചു നില്‍ക്കാന്‍ അയ്യാളെ കൂടെ കൂട്ടിയത് ആണ് മാനജെമെന്റ്റ് .പക്ഷെ കാലക്രെമേണ അയാള്‍ ആയ്യി അവിടെത്തെ പ്രധാന ആള്‍ .ആ പഴയ റൌഡിയുടെ മകന്‍ ആണ് വിക്രം.
💬 Comments
View all comments