Chapter Title : ലതികയുടെ കാമം [സ്പൾബർ]
അവൻ മൂക്കും കുത്തി വീണു. അവളെ തൻ്റെ ഭാര്യയാക്കാൻ അവൻ അതിയായി ആഗ്രഹിച്ചു. പിറ്റേന്ന് രാവിലെ അവൻ ബൈക്കെടുത്ത് നേരെ അനാഥാലയത്തിലേക്ക് പോയി.
അച്ചനെക്കണ്ട് അവളെക്കുറിച്ച് അന്വോഷിച്ചു. അവളു പേര് ലതിക എന്നാ ണെന്നും, നന്നേ ചെറുപ്പത്തിൽ ഇവിടെ എത്തിയതാണെന്നും, ബിഎഡ് വരെ പഠിച്ചതാണെന്നും, ഒരു സർക്കാർ സ്കൂളിൽ ടീച്ചറാവാനാണ് അവളുടെ ആഗ്രഹമെന്നും അച്ചൻ അവനോട് പറഞ്ഞു.
ഇപ്പോൾ ഇവിടെ അനാഥരായ ചെറിയ കുട്ടികളെ പഠിപ്പിക്കുകയാണ്. വിവരങ്ങളെല്ലാം അറിഞ്ഞ ജോണി തനിക്കവളെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും, അച്ചൻ തന്നെ അപ്പനെ വിളിച്ച് സംസാരിച്ച് ഇത് നടത്തിത്തരണമെന്നും അപേക്ഷിച്ചു.
അങ്ങിനെ അച്ചൻ, അവറാച്ചനേയും, അന്നമ്മയേയും വിളിച്ച് വരുത്തി കാര്യങ്ങളെല്ലാം സംസാരിച്ചു. അവറാച്ചന് ചെറിയൊരു സമ്മതം ഉണ്ടായെങ്കിലും അന്നാമ്മ ശക്തമായി എതിർത്തു. അന്യജാതിയിൽ പെട്ടതും, അനാഥയായതുമാണ് അതിനവർ കാരണം പറഞ്ഞത്. അച്ചനും , അവറാച്ചനും കൂടി ഒരുപാട് ശ്രമിച്ച് അവസാനം ഒരു വിധം അന്നമ്മയെ കൊണ്ട് സമ്മതിപ്പിച്ചു.
ഏറെ വൈകാതെ ജോണിക്കുട്ടിയുടെയും, ലതികയുടെയും വിവാഹം ലളിതമായി നടന്നു. മൊബൈൽ ഷോപ്പിലെ കംപ്യുട്ടറിൽ പോൺ വീഡിയോ കണ്ട് ജോണി ഒരു കാമക്കുതിരയായി മാറിയിരുന്നു. കെട്ടുന്ന പെണ്ണിൽ അതെല്ലാം പരീക്ഷിക്കാനായി അവൻ കാത്തിരിക്കുകയായിരുന്നു.
മധുവിധു അവർ ഒരാഘോഷമാക്കി മാറ്റി. മുറിക്കുള്ളിൽ നിന്നും കേൾക്കുന്ന സീൽകാരങ്ങൾ അസഹ്യമായപ്പോൾ അന്നമ്മ അവറാച്ചനെ മാറ്റി നിർത്തി കുറച്ച് ദിവസം നമുക്ക് എങ്ങോട്ടെങ്കിലും ഒരു യാത്ര പോകാം എന്നൊരഭിപ്രായം പറഞ്ഞു. അവറാച്ചനും അതൊരു നല്ല അഭിപ്രായമായി തോന്നി. മക്കളുടെ കാമ കൂത്താട്ടം അയാളും അറിയുന്നുണ്ടായിരുന്നു.
ഒരുപാട് നാളായി അവറാച്ചൻ്റെ ആഗ്രഹമായിരുന്നു ഇസ്രായേൽ ഒന്ന് സന്ദർശിക്കണമെന്ന് . ഇതാണ് പറ്റിയ
💬 Comments
View all comments