Chapter Title : ലതികയുടെ കാമം 2 [സ്പൾബർ]
പട്ടികളുടെ അടുത്തേക്ക് ചെന്നു. അവളും പിറകേ പോയി. അവൻ റോസിനെ പിടിച്ച് ആകെയൊന്ന്നോക്കി.പ്രത്യേകിച്ച് ഒന്നും അവന് തോന്നിയില്ല. അവൾ അടുത്ത് തന്നെ നിൽക്കുകയാണ്. അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന സുഗന്ധം അവളറിയാതെ അവൻ വലിച്ചെടുത്തു. പിന്നെ അവളോട് പറഞ്ഞു. “റോസിന് കുഴപ്പമൊന്നും കാണുന്നില്ല.ഏതായാലും ഇന്നുകൂടി നോക്കാം.എന്നിട്ട് വേണമെങ്കിൽ ഡോക്ടറെ കാണിക്കാം” “പക്ഷേ രാത്രി മുഴുവൻ ഭയങ്കര കുരയായിരുന്നു. അതാഞാൻ ചേട്ടനെ വിളിച്ചത്”അവൾ ഒരു കാമുകിയുടെ ഭാവത്തോടെ പറഞ്ഞു ‘.അവൾ പറയുന്നത് മുഴുവൻ കളവാണെന്ന് അവന് മനസിലായി. പട്ടിക്കല്ല അസുഖം’. ഇവൾക്കാണ്. കഴപ്പിൻ്റെ അസുഖം. സംഗതി ഏതാണ്ടവന് ബോധ്യമായി. “എന്നാപിന്നെ ഞാൻ പോകട്ടെ,ഒന്ന് രണ്ട് സ്ഥലത്ത് പോകാനുണ്ട്” അവൻ പോകാനൊരുങ്ങി. “ നിക്ക്ചേട്ടാ,രാവിലെത്തന്നെ പോന്നതല്ലേ, ഞാൻ ചായയെടുക്കാം. കുടിച്ചിട്ട് പോയാൽ മതി” അവൻ എന്തെങ്കിലും പറയുന്നതിന് മുൻപ് അവൾ അകത്തേക്ക് കയറിപ്പോയി. കിട്ടിയ സമയം കൊണ്ട് അവൻ അവളുടെ പിൻഭാഗം നോക്കി. ഇന്നവൾ അടിയിലിട്ടിട്ടുണ്ടെന്ന് അവന് തോന്നി. എങ്കിലും അതങ്ങിനെ കയറിയിറങ്ങുകയാണ്. അടുക്കളയിലെത്തിയ ലതിക രണ്ട് കപ്പിലേക്ക് ചായയൊഴിച്ച് കുറച്ച് പലഹാരങ്ങളൊക്കെയെടുത്ത് ഹാളിലേക്ക് വന്ന് എല്ലാം ടേബിളിൽ വെച്ചു. പിന്നെ ഇട്ടിരുന്ന നൈറ്റിയൂരി സോഫയിലേക്കിട്ട് വാതിൽക്കൽ വന്ന് അവനെ നോക്കി. അവൻ പുറത്ത് തന്നെ നിൽക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് അവന് മനസിലാവുന്നില്ല. ഇതുവരെ ഇങ്ങിനെ ചായക്കൊന്നും ക്ഷണിച്ചിട്ടില്ല. ഏതായാലും ഇവിടെത്തന്നെ നിന്ന് ഒരു ചായ കുടിച്ചിട്ട് പോകാം. അവൾ ഒരുവാതിൽപാളിതുറന്ന് തലമാത്രം പുറത്തേക്കിട്ട് അയാളെ വിളിച്ചു. “ചേട്ടാ,ചായ എടുത്ത് വെച്ചിട്ടുണ്ട്, ഇങ്ങോട്ട് പോര്.ഇവിടെയിരുന്ന് കുടിക്കാം” അവൻ തിരിഞ്ഞ്നോക്കുമ്പോൾ അവളുടെ തലമാത്രം കാണാം. “അയ്യോ വേണ്ട.ചായ ഇങ്ങോട്ട് തന്നാൽ മതി.
💬 Comments
View all comments