0%

Chapter Title : ലതികയുടെ കാമം 2 [സ്പൾബർ]

Author : Spulber Read All Parts 8.7K

ഞാൻ ഇവിടെനിന്ന് കുടിച്ചോളാം” “ഇങ്ങ് അകത്തേക്ക് വാ ചേട്ടാ, ഇവിടെ ഇരുന്ന് കുടിക്കാം” അവൾവീണ്ടും പറഞ്ഞു. മനസില്ലാമനസോടെ അവൻ അകത്തേക്ക് കയറി. അവൻ വാതിൽപടിയിൽ കാലെടുത്ത് വെച്ചതും അവൾ തിരിഞ്ഞ് ടേബിളിനടുത്തേക്ക് നടന്നു.മുഖമുയർത്തി നോക്കിയ രവി ഞെട്ടിവിറച്ച്പോയി.മുട്ടിന് മുകളിൽ വരെയുള്ള ഒരു നിക്കറും, എവിടെയും എത്താത്ത ഒരു ടീ ഷർട്ടുമിട്ട് അവൾ തിരിച്ച് നടക്കുന്നു.ഇവളിത് എന്ത് ഭാവിച്ചാണെന്ന് അവന് മനസിലായില്ല. തലക്കകത്ത് ഒരു പെരുപ്പ് മാത്രം. അവളെ ഒരുനോക്ക് കാണാം എന്ന് മാത്രമാണ് താൻ കരുതിയത്.ഇതിപ്പോ സ്വർഗം കിട്ടിയ പോലെയായി .മുട്ടിന് താഴെ വെളുത്ത് തടിച്ച കാൽ മുഴുവൻ നഗ്നമാണ്.മുകളിൽ ഇടം വലംവെട്ടിക്കയറിയിറങ്ങുന്ന മുഴുത്ത ചന്തി. അവൾ പാൻ്റി ധരിച്ചിട്ടില്ലെന്ന് അവന് തോന്നി. ടേബിളിൻ്റെ അടുത്തെത്തി അവൾ തിരിഞ്ഞ് നിന്നു. കെട്ട്പൊട്ടിച്ച് പുറത്ത്ചാടാൻ വെമ്പി നിൽക്കുന്ന മുട്ടൻ മുലകൾ തുറിച്ച് നിൽക്കുന്നു.നിക്കറിൻ്റെ മുൻഭാഗത്ത് അവളുടെ പൂർ മുഴച്നിൽക്കുന്നത് അവൻ വ്യക്തമായി കണ്ടു. “വാ ചേട്ടാ, ഇങ്ങോട്ടിരുന്ന് ചായകുടിക്ക്” അവൾ പറഞ്ഞു.അവൻ യാന്ത്രികമായി നടന്നുവന്ന് ചായക്കപ്പ് കയ്യിലെടുത്ത് നല്ല ചൂടുള്ളചായ ഒറ്റവലിക്ക് കുടിച്ച് ഒന്നും മിണ്ടാതെ പുറത്തിറങ്ങി തൻ്റെ ബൈക്കുമെടുത്ത് ഓടിച്ച്പോയി. ബൈക്കോടിക്കുമ്പോൾ അവനാകെ വിറക്കുന്നുണ്ടായിരുന്നു.താൻ കണ്ടത് സത്യം തന്നെയാണോ എന്നവന് ഇപ്പഴും മനസിലായിട്ടില്ല.എന്ത് വേഷമാണവൾ ഇട്ടത്. താൻ ചെന്നപ്പോൾ അവളിട്ട നൈറ്റി അവിടെ സോഫയിൽ കിടക്കുന്നത് താൻ കണ്ടതാണ്. എന്തിനാണവൾ അത് ഊരിമാറ്റിയത്? തന്നെ കൊതിപ്പിക്കാനോ?അതോ പരീക്ഷിക്കാനോ? ഏതായാലും ഒരുകാര്യം ഉറപ്പായി.തന്നെ പറ്റിക്കുന്നത് ഇവൾതന്നെയാണ്.പക്ഷേ ഇവളുടെ ലക്ഷ്യം എന്താണെന്ന് മനസിലാവുന്നില്ല. കടി മുട്ടി ശരീര പ്രദർശനം നടത്തുന്ന സ്ത്രീകളെപ്പറ്റി താൻ കേട്ടിട്ടുണ്ട്. അതിൽ പെട്ട ആളാകുമോ ഇവൾ?

💬 Comments

View all comments