0%

Chapter Title : ലതികയും മരുമകനും [Smitha]

Author : സ്മിത Read All Parts 11.5K

എന്നെനിക്കറിയാം,"

ഡയാന ചിരിച്ചു.

"ഇല്ല ചേച്ചി ..എനിക്കൊന്നും മനസ്സിലായില്ല..."

ഡയാന അനിതയെ ഒന്ന് നോക്കി.

"അനിതയുടെ ശ്രീരാഗ് ചേട്ടൻ വർക്ക് ചെയ്യുന്നത് എന്റെ ഹസ് ജോർജ്ജ് വർക്ക് ചെയ്യുന്ന ടെക്‌നോ കോർപ്പിൽ തന്നെയല്ലേ?"

"പിന്നല്ലാതെ!"

അനിത ചിരിച്ചു.

"ചേച്ചിയെന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നെ?'

"അല്ല ,അനിത ഇങ്ങനെ പൊട്ടി കളിക്കുമ്പം എനിക്കും ആകാല്ലോ.അതുകൊണ്ട് ചോദിക്കുന്നതാ,"

അവളുടെ വാക്കുകളിൽ എന്തൊക്കെയോ മുള്ളുകളുണ്ട്‌. പക്ഷെ എന്താണത്? അനിതയ്ക്ക് വല്ലായ്ക തോന്നി.

"ഇല്ല ചേച്ചി..."

അവൾ പുഞ്ചിരി മായ്ച്ച് കളഞ്ഞുകൊണ്ട് പറഞ്ഞു.

"ഞാൻ അങ്ങനെ അറിയാവുന്നത് അറിയില്ലാത്ത ഭാവം നടിച്ചിട്ടില്ല ...അതുകൊണ്ടാ.ചേച്ചി എന്താ ഉദ്ദേശിക്കുന്നെ?"

"ശരി!"

ഡയാന ശബ്ദമുണ്ടണ്ടാക്കാതെ ചിരിച്ചു.

"അതിനിത്രേം സീരിയസ്സാവുമൊന്നും വേണ്ട...അനിതേടെ ഹസ് ശ്രീരാഗും എന്റെ കണവൻ ജോർജ്ജും ആണല്ലോ കമ്പനീടെ വൈസ് പ്രസിഡന്റ് പോസ്സിബിൾ ലിസ്റ്റിലെ രണ്ടുപേർ..."

ഡയാന പുറത്ത് വിട്ട ആ വാർത്തകേട്ട് അനിത ഒന്നമ്പരന്നു.പിന്നെ സന്തോഷത്തോടെ പുഞ്ചിരിച്ചു.

"അങ്ങനെയുള്ളപ്പോൾ ഭാര്യമാരുടെ ഭക്തിയൽപ്പം കൂടൂല്ലോ!അതുകൊണ്ട് പറഞ്ഞതാ!"

"എന്റെ ചേച്ചി ..."

ഡയാനയുടെ വാക്കുകളിലെ പരിഹാസം നൊമ്പരപ്പെടുത്തിയെങ്കിലും അനിത പുഞ്ചിരിച്ചു.
"ഞാൻ അതൊന്നും അറിഞ്ഞില്ല...ശ്രീയേട്ടൻ അങ്ങനെ ഓഫീസ് കാര്യങ്ങൾ ഒന്നും തന്നെ എന്നെ അറിയിക്കാറില്ല..എന്ന് വെച്ച് ഏട്ടന്റെ കാര്യത്തിന് പ്രാർത്ഥിക്കാതിരിക്കും എന്നല്ല കേട്ടോ,"

"ഹ്മ്മ്...!"

ഡയാന അർത്ഥ ഗർഭമായി മൂളി.
അനിതയ്ക്കുണ്ടായ സങ്കടം ചില്ലറയായിരുന്നില്ല. മിക്കവാറും എല്ലാ കാര്യങ്ങളും പങ്കുവെക്കുന്നയാളാണ് ശ്രീയേട്ടൻ. ഓഫീസിലെ കൊച്ച് കൊച്ച് ഗോസ്സിപ്പുകളടക്കം.പക്ഷെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വന്നപ്പോൾ മറച്ചുവെക്കാൻ തോന്നിയല്ലോ!എന്തിനായിരിക്കാം?ശ്രീയേട്ടന്റെ സ്വഭാവമനുസരിച്ച് അത് പതിവുള്ളതല്ല.

പൂന്തോട്ടം ചുറ്റി മുറ്റത്തേക്ക് കടന്നപ്പോൾ തന്നെ 'അമ്മ വരാന്തയിൽ കസേരയിൽ പത്രം വായിച്ചിരിക്കുന്നതാണ് അനിത

💬 Comments

View all comments