0%

Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]

ഉടുത്തിരിക്കുന്ന ഈ വെളുത്ത സെറ്റ് സാരിയും പാലും കണ്ടപ്പോൾ ഇതൊരു typical first night ആണെന്ന് നീ അങ്ങ് വിചാരിച്ചോ? just because we are married, don't think you own my body! നിന്നെപ്പോലെ ഒരുത്തന് എന്റെ മേൽ യാതൊരു അവകാശവുമില്ല, get that straight into your thick head!"

അവളുടെ ഓരോ വാക്കുകളും ഒരു കൂർത്ത അമ്പ് പോലെയാണ് എന്റെ നെഞ്ചിലേക്ക് തറച്ചുകയറിയത്. ഞാൻ ഒരക്ഷരം മിണ്ടാനാവാതെ, രണ്ട് കവിളും പൊത്തിപ്പിടിച്ച് അവളെ തന്നെ നോക്കി നിന്നുപോയി. പക്ഷേ അവൾ നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല. അവളുടെ ഉള്ളിലെ പുച്ഛം മുഴുവൻ ഒരു അഗ്നിപർവ്വതം പോലെ പുറത്തേക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.

"What do you think of yourself? നീയും നിന്റെ ഈ cheap family-യും വലിയ നിലയിലാണെന്നാണോ നിന്റെ വിചാരം? You guys are nothing but pathetic gold diggers! എന്റെയും എന്റെ അമ്മയുടെയും സ്വത്തും പണവും കണ്ടപ്പോൾ വാലാട്ടി വന്നതല്ലേ നിന്റെ വീട്ടുകാർ? നിന്റെ ആ ചേച്ചിയും ഏട്ടത്തിയും... Oh my god, how cheap they are! കല്യാണപ്പന്തലിൽ അവരുടെയൊക്കെ ആക്രാന്തം കണ്ടില്ലേ? പട്ടിണി കിടക്കുന്നവർ ബിരിയാണി കണ്ടപോലെയായിരുന്നു അവരുടെയൊക്കെ സ്വഭാവം. ഒരു standard ഇല്ലാത്ത beggars!"

"അനു...!"

എനിക്ക് സഹിക്കാൻ കഴിയുന്നതിന്റെ അപ്പുറമായിരുന്നു ആ വാക്കുകൾ.

"Shut up"

അവൾ വീണ്ടും അലറി.

"Don't interrupt me! Look at this stupid room... എന്തൊക്കെയോ കാട്ടിക്കൂട്ടി വെച്ചിരിക്കുന്നു. You think you can impress me with this cheap luxury? കുറെ cheap പൂക്കളും ലൈറ്റും വെച്ചാൽ ഇതൊരു five star room ആകുമെന്നാണോ നിന്റെ വിചാരം? ഇതിലും വലിയ ബാത്‌റൂം ആണ് എന്റെ വീട്ടിലുള്ളത്. നിനക്കും നിന്റെ ആ third

💬 Comments

View all comments