← Back to ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

Comments

ലവ് ബൈറ്റ് [കാവൽക്കാരൻ] · approved reader discussion

സൂര്യ പുത്രൻ • 18-05-2026 14:59

nannayirinnu

Jack Daniel • 18-05-2026 04:29

❤️🙌🏻

Sam Ev • 18-05-2026 04:02

continue macha

Tony • 18-05-2026 01:20

സൂപ്പർ ❤️ ഇതുപോലെ സമയം എടുത്ത് എഴുതിയ മതി തിരക്കാണെൽ അടുത്ത പാർട്ടിനായി waiting ❤️

Aju • 17-05-2026 23:57

കാവൽക്കാര, നിന്റെ എഴുത്ത് എന്നും എന്റെ ഒരു weakness ആണ്. ഒരു cinema കാണുന്നത് പോലെ ഒക്കെ വായിക്കാൻ പറ്റും നമുക്ക്. ഓരോ part ഉം ഒന്നിനൊന്നു മെച്ചം. കഥയിലേക്ക് in ആയി വരുന്നേ ഉള്ളു എന്ന് അറിയാഞ്ഞിട്ടല്ല, എങ്കിലും കുറച്ചു കൂടെ page കൂട്ടി എഴുതിയിരുന്നേൽ super ആയിരുന്നേനെ.

മതി ധൃതിയിൽ തീർക്കുവൊന്നും വേണ്ട എങ്കിലും കുറച്ചൂടെ page കൂട്ടി എഴുതി കഥ ഒന്നൂടെ build ആക്കു

അടുത്ത part ഇതിലും മുകളിൽ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.

Achu • 17-05-2026 23:32

le അഭി: അങ്ങനിപ്പോ ഊമ്പണ്ട മൈരെ 🤣

Tiger • 17-05-2026 23:27

super

Loofi • 17-05-2026 23:24

bro bakki vegam tharavo 😩😩😩

John wick • 17-05-2026 23:05

that's good...melle melle story bulid cheeyu...❤️ Nalla pottential ulla kadha aane

മായ • 17-05-2026 22:46

സൂപ്പർ ബ്രോ... 🔥🔥🔥 നന്നായിട്ടുണ്ട്... ❤️❤️❤️

ബ്രോ ടെ പ്രശ്നങ്ങളൊക്കെ പെട്ടന്ന് തീരട്ടെ... 🫂

Geobel • 17-05-2026 22:37

eni nthokke nadakum enna enta oru alojana
petten adutha part tharanee

Ravanan • 17-05-2026 21:39

adipwoli continue

Dune • 17-05-2026 21:09

Bro
Story is super👌🏻.
waiting for next part. But Don't delay.

Hey • 17-05-2026 20:52

avane kollumo aval
continue bro waiting

Njr • 17-05-2026 20:49

poli 🔥❤️

Vijo • 17-05-2026 20:42

next part vagam vanm ❤️❤️❤️❤️❤️❤️

ksi🗿 • 17-05-2026 20:13

നൈസ് 💥❤️... ഒരു പ്രതികാര ദാഹി ആയി. ഇനി കിടുക്കും 💥🙃

Dk • 17-05-2026 18:17

എന്തൊരു ഫീൽ ആണ് ബ്രോ ഈ കഥ വായിക്കാൻ 🫶 കാവൽക്കാരൻ ❤️❤️

Love • 17-05-2026 17:54

kollam mone
avane engane engilum onn rekshikanam enn ondairun but ingane venda vere vella idea mathe mayakkumarun, madhyam onnum vendaa
great katha kooduthal interesting akan ond
avar onnukumallolee

ളാഹേൽ വക്കച്ചൻ • 17-05-2026 17:43

സൂപ്പർ ❤️❤️😊👌👌.. ഒരുപാട് കാത്തിരുന്നു വായിക്കുന്ന കഥ.. ഇഷ്ടപ്പെട്ട തീം കൂടി ആണ്‌ bro❤️😊👌... നന്നായിട്ടു മുന്നോട്ട് പോകട്ടെ 😊👏👏👏... ഇടക്ക് ഒന്നും നിർത്തി പോവല്ലേ bro❤️😊🙏

Writting Daddy • 17-05-2026 17:25

This is an absolute fun story broo
valare resam ind ith vaayikkan
nidhiyude kaavalkkaran ippol serious phase iloode pokkond irikkumbol ee kadha vaayikkumbo funny aayitt feel cheyyunund enthayalum 2 kadha um orepolee mumbott kond povunnathil santhosham wish u very best for future parts ❤️

Eclipse • 17-05-2026 16:40

ee part vayichappol enik orma vannath pand vayicha oru english web novel an "My Three Wives Are Beautiful Vampires" .athile hero name victor weismann ennan.kurachu similarity kandu.ath more like human aya hero vampire akunnath an story, verum vampire alla vampire progenitor 🦇 (oru anomaly). story enik oru unique ayi thonni gods(all mythologise)+witches +vampires +outer gods+werewolfs🐺+angles+demons....etc angane pala species okey included aya oru unique story enthin ella mythology (indian mythology tooo) stories okey co existing aya onn.ath around 900 chapter vayichath okey orma varunnu😮‍💨.but pinne interest poyi bcz Harem story ayirunnu varunna ella female characters okey avante wife akkunnu orumathiri story oru progress illathe pole.

AKN • 17-05-2026 16:26

super bro

Godfather • 17-05-2026 15:19

ഒരുപാട് gap വരുന്നു പാർട്ടുകൾ തമ്മിൽ.

Mr malayali • 17-05-2026 15:07

bro seriously 🫡തന്നെ സമ്മതിച്ചേ മതിയാവൂ അത്രക്കും detailing and reffering സംഭവം ആടോ താൻ പക്ഷെ like and comments കൊറച്ചു കൊറഞ്ഞു അല്ലെ താൻ അത് കണ്ട് down ആയി നിർത്തി പോവല്ലേ ട്ടാ കാത്തിരിക്കാൻ ഞാൻ ഒണ്ട് sry ഞങ്ങൾ   ഇല്ലേ ഇവിടെ... അതുകൊണ്ട് നിർത്താതെ തരണംട്ടാ waiting ആണ്

JHON WICK⚔️ • 13-05-2026 14:35

ബ്രോ കഥ എപ്പോഴാണ് വരുന്നത് .എഴുതാതിരിക്കല്ലേ ഒരുപാട് ആളുകൾ കാത്തിരിക്കുന്നുണ്ട് താങ്കളുടെ കഥകൾ.
കഥ എത്രയും പെട്ടെന്ന് വരുമെന്ന് വിശ്വസിക്കുന്നു ഒരു റിപ്ലൈ എങ്കിലും തരണേ ഇല്ലെങ്കിൽ❣️❣️

Aron • 08-05-2026 22:53

എന്തുപറ്റി bro ഒരു ആഴ്ചക്ക് മുകളിൽ ആയല്ലോ കണ്ടിട്ട്

Harshan • 03-05-2026 11:24

ഒന്നും പറയാൻ ഇല്ല ആശാനെ വയ്ക്കുംതോറും കാത്തിരിക്കാൻ ഉള്ള ക്ഷമ നശിച്ചുവരുന്നു🥲
അടുത്ത പാർട്ട് പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു……🌝😌

Loofi • 30-04-2026 11:31

bro ningade storyil adikku thirichadi annakkil ennoru prayogam undaayirunnu
ithil nammade chekkane angu pedithondan aakki kalanjallo kaavalkaara.yakshi podi poori ennu vilichu attitude ittavane othukki side aakki kalanju paavam 😌😌😌
kadha vishayam aanu thudaranam.nammude chekkane kandu aa pennu andham vittu nikkanam 🤪🤪🤪

Ravanan • 29-04-2026 01:47

pine Edavapathiyile Adyanuragam bakki thero nalla story arnnu 🙏

Ravanan • 29-04-2026 01:42

enthayalum late ayitta ella pattum kittane pine enthina thudarano chodikanne , anghu eyuth ente kavalkarra

Tony • 29-04-2026 01:13

അതെന്താ bro അങ്ങനെ തുടരണോ എന്ന്, തുടരൂ bro waiting ❤️

മിത്രൻ • 28-04-2026 08:29

ആശാനേ തകർത്തു❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥. ചോദ്യം വേണമോ അടുത്ത പാർട്ട്‌ വരാൻ വെയിറ്റ്

Aegon • 28-04-2026 03:25

nyzz🔥❤️

Aju • 27-04-2026 16:18

ലവളെ ഒന്ന് ഒതുക്കണമല്ലോ കാവൽക്കരാ.. ചെക്കനെ വല്ലാണ്ട് ഊഞ്ഞാലാട്ടുന്നുണ്ട് അവൾ. ആ ബുക്കിൽ അവളെ പൂട്ടാനുള്ള വല്ലോം ഉണ്ടായാൽ മതി.

ഇങ്ങനെ story കൊണ്ട് പോവുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ. അവളെ കുറച്ചൂടെ cool ആക്കി രണ്ടുപേരുടെയും നല്ലൊരു കെമിസ്ട്രി workout ആയി കൊണ്ട് പൊയ്ക്കൂടേ

എന്തായാലും കട്ട waiting ആണ് next part നു.

Writting Daddy • 27-04-2026 16:09

onnumm nokkendaa kaavalkkara baakki venam njngalk vaayikkanam athrakk nannayittund ee kadhaa ippozhaan sherikkum oru exciting part lek kadha vannath bakki ezhuthaathe povaruthee
nidhiyude kaavalkkaran um time eduthitt ahnelum ezhuthiyaa mathiii all the best ❤️

Lucifer • 27-04-2026 13:19

please continue writing 🙏🏻

നന്ദുസ് • 27-04-2026 11:42

ൻറെ കാവൽക്കാര സഹോ... നമിച്ചു അന്നേ....
ന്താ ഒരു ബിൽഡ്പ്പ്.... സൂപ്പർ...
കാത്തുകാത്തിരുന്ന് കിട്ടിയ വസന്തം.. അതൊരു പൊൻവസന്തം തന്നായിരുന്നു...
ചെക്കന്റെ ഒറ്റമന്താരം അവന്റെ ചോര ഊറ്റിക്കുടിക്കുന്നത് കണ്ടുനിൽക്കാതെ ഒന്നു രക്ഷിക്കു കാവൽക്കാര...
അവസാനം കൊണ്ട് കാവൽക്കാരൻ എന്നാ പേരിനും ഒരു ബിൽഡപ് ഉണ്ടാക്കിക്കൊടുത്തു... സൂപ്പർ...

തുടരൂ...

നന്ദുസ്...

AKN • 26-04-2026 22:44

തുടരണം. അസാധ്യ എഴുത്ത്.

Aron • 26-04-2026 21:02

എൻ്റെ കാവൽക്കാര എല്ലാ കഥയിലേയും പോലെ നായകൻ ആദ്യംഒന്നും അറിയാത്ത ഒന്നും ചെയ്യാൻ പറ്റാത്ത് പാവത്താൻ അവസാനം ആകുമ്പോൾ അവൻ്റെ രഹസ്യങ്ങൾ നല്ല അടിപൊളിയായി പോകുന്നുണ്ട്
നിധിയുടെ കാവൽക്കാരൻ കൂടെ ഒന്ന് വേഗം തരണേ

Rocky • 26-04-2026 20:40

എൻറെ പൊന്നു ബ്രോ നിർത്തി കളയല്ലേ അത്രയ്ക്ക് അടിപൊളി കഥ കുറെ നാളായിട്ട് വെയിറ്റ് ചെയ്തിരിക്കുന്നു.
ഇതു വായിച്ചപ്പോൾ കുറച്ചുകൂടി ത്രില്ലിംഗ് ആയി തോന്നി.അടുത്ത ഭാഗത്തിന് ആയിട്ട് കാത്തിരിക്കുകയാണ്.ബ്രോ ഈ കഥയിലേക്ക് തന്നെ ഒന്ന് ഫോക്കസ് ചെയ്തൂടെ.🤍✨

ksi🗿 • 26-04-2026 19:58

നായകനെ വല്ലാതെ അങ്ങോട്ട് ഊഞ്ഞാലാട്ടുന്ന പോലത്തെ ഒരു ഫീൽ. എല്ലാത്തിനും ഒരു നല്ല തിരിച്ചടി കൊടുക്കാൻ പറ്റിയ മതിയാരുന്നു.. രണ്ടു സ്റ്റോറി എഴുതുന്നത് കൊണ്ടാവും വരാൻ താമസിക്കുന്നത്. പക്ഷെ ഈ സ്റ്റോറിയും മറ്റേതും എല്ലാം വായിക്കാൻ ഒത്തിരി ഇന്റെരെസ്റ്റിംഗ് ആണ്. ഇതുപോലെയുള്ള ഫാന്റസി കഥകൾ ഒക്കെ വായിക്കാൻ എനിക്ക് ഒരുപാടു ഇഷ്ടമാണ്. അതുകൊണ്ട് ഇതിന്റെ എത്ര പാർട്ട്‌ വന്നാലും മടുക്കാതെ വായിക്കാം. അതൊക്കെ എഴുത്തുകാരന്റെ കഴിവ്.. ഇതും അതുപോലെ നല്ല ഫ്ലോയിൽ വായിച്ചു. അടുത്തതും നല്ല രീതിക്കു വരാൻ സാധിക്കട്ടെ 🤍

Rajesh Thazhemadam • 26-04-2026 14:13

Yes, make her a normal lady to start making love 🥰

Hey • 26-04-2026 13:04

thuranoo polum, thudaranam orappaum
ni killadi thanne kavalkkaran avanta veshan kettu 😸
poy katha aduthe thoddang adutha part ❣️❣️

ഉണ്ണീസ് • 26-04-2026 12:29

ഒരു കഥയ്ക്കു വേണ്ടി ഇത്രയും കാത്തിരിക്കുന്നത് ആദ്യമായാണ്. നിർത്തല്ലേ വല്ലാത്ത ഫീൽ ആയി പോകും

fantacy king • 26-04-2026 12:00

superb story nalla quality bakki allam pause akkit ith azhuthi therkk bro

Aron • 26-04-2026 21:08

പൊന്നു bro ഇങ്ങേരുടെ ഒരു കഥയുണ്ട്
നിധിയുടെ കാവൽക്കാരൻ,കഴിഞ്ഞിട്ടില്ല..
ഒന്ന് അത് വായിച്ച് നോക്ക്
ഈ കഥയുടെ അപ്പനായിട്ട് വരും അത്
അതിനു മുമ്പ് എഴുതിയ ജാതകം ചേരുമ്പോൾ എന്ന കഥ
അത് വായിച്ച് ഇങ്ങേരുടെ കഥകൾക്ക് wait ചെയ്യുന്ന ഒരുപാട് ഫാൻസ് ഉണ്ട്.
ഇത് മാത്രം ഫോക്ക് ചെയ്യാൻ പറയല്ലേ...ഇന്നലെ ഈ കഥ വായിച്ചിട്ട് ഇന്ന് വീണ്ടും നിധിയുടെ കാവൽക്കാരൻ വന്നോ എന്ന് നോക്കുന്ന കുറെ പേരുണ്ട്
അപ്പോൾ അതിൻ്റെ range ഒന്നു ആലോചിച്ച് നോക്ക്

Rocky • 02-05-2026 13:52

മച്ചാനെ ഈ കഥ ഞാൻ പോയി വായിച്ചു. ഇന്നലെയാണ് 24 പാർട്ട തീർന്നത്.ഈ മനുഷ്യനെ സമ്മതിക്കണം.
ആദ്യം ഞാൻ ഈ കഥയുടെ ഫസ്റ്റ് പാർട്ട് വായിച്ചു തുടങ്ങിയപ്പോൾ ഇത് വെറും ഒരു കമ്പികഥയാണ് കരുതിയത്. പക്ഷേ എനിക്കാണ് തെറ്റിയത് .ശരിക്കും എന്താ പറയാ ഇത് കമ്പിക്കഥയും കോപ്പും ഒന്നുമല്ല പക്ഷേ ഇതൊരു എന്താ പറയാ.എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇതുപോലൊരു കഥ വായിക്കുന്നത്.എൻറെ മനസ്സ് നിറഞ്ഞു ഈ കഥ വായിച്ചിട്ട്.ഇതിലെ കുറച്ച് കമ്പി രംഗങ്ങൾ മാറ്റി കഴിഞ്ഞാൽ ഇതൊരു സിനിമയാക്കാം അത്രയ്ക്കും അടിപൊളിയായിട്ടാണ് ഈ പുള്ളി എഴുതിവച്ചിരിക്കുന്നത്. 100% ആ പുള്ളി കഥയ്ക്ക് വേണ്ടി എഴുതിയിട്ടുണ്ടെന്ന് ഇത് വായിക്കുമ്പോൾ മനസ്സിലാവും .അത്രയ്ക്കും ഡീറ്റെയിൽഡ് ആയിട്ടാണ് ഓരോ കാര്യങ്ങളും അതിലേക്ക് എഴുതിച്ചേർത്തിരിക്കുന്നത്...

ബ്രോ ഞാൻ കരുതി കൊണ്ടിരുന്നത് ലൗബേറ്റ് ആയിരുന്നു ഏറ്റവും നല്ല കഥ എന്നാണ് ഞാൻ കരുതിക്കൊണ്ടിരുന്നത് പക്ഷേ അതൊന്നും അല്ല ബ്രോ ഇതാണ് ഏറ്റവും നൈസ് കഥ നിധിയുടെ കാവൽക്കാരൻ.
ഇതിൻറെ നെക്സ്റ്റ് partine ayitte ഞാൻ കാത്തിരിക്കുകയാണ് കഥ ഞാൻ വായിച്ചു തീർന്നത് ഇന്നലെയാണ്  ഒരു ആകാംക്ഷ അപ്പോ എന്നെക്കാൾ മുമ്പേ വായിച്ച് ഈ കഥയുടെ അടുത്ത പാർട്ട് ആയിട്ട് വെയിറ്റ് ചെയ്തിരിക്കുന്നവരുടെ അവസ്ഥ ഞാൻ  ആലോചിച്ചു കൊണ്ടിരിക്കുന്ന.🔥🔥

എന്തായാലും നന്ദിയുണ്ട് ബ്രോ ഇതുപോലൊരു കഥ പറഞ്ഞു തന്നതിന് ❣️

Aron • 08-05-2026 22:52

ഇതിൻ്റെ രണ്ടിൻ്റെയും അടുത്ത ഭാഗം വന്നോ എന്ന് നോക്കാൻ മാത്രമാണ് ഞാൻ ഇപ്പോൾ ഇവിടെ വരുന്നത്.
ഇതുപോലത്തെ നല്ല കഥ ഉണ്ടേൽ പറയണേ

Njt • 26-04-2026 09:17

poli bro❤️❤️❤️

കാതലൻ • 26-04-2026 02:55

സൂപ്പർ ബ്രോ വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട്‌

Harshan • 26-04-2026 02:53

അതെ കാവൽക്കാരൻ ഒരു സകലകലാവല്ലഭൻ തന്നെ ആണ്……….😍❤️‍🔥
തുടരു ബ്രോ അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു……🤌🏻🔥❤️‍🔥

John wick • 26-04-2026 02:37

vayich vayich oru rasam pidich varane....nirtharuth plz.
.