Comments
yesssssssss 100% urappayum thudaranam plees start
എന്റെ മോനെ scn സാനം 😮💨
തുടരണോ എന്ന് എപ്പോഴും ചോദിക്കണ്ട. തുടർന്നെ പറ്റൂ ❤️❤️❤️
kollam. endhayalym thudaranam .
theme സൂപ്പർ ആണ് 💕👌👌പക്ഷെ ആ ചെക്കന്റെ നിസ്സഹായ അവസ്ഥ മുതലെടുക്കുന്ന ആ പിശാച്ചിന് ഒരു ചിമിട്ടൻ പണി കൊടുക്കണം.. തൈര് 😏
തീർച്ചയായും തുടരണം ... very intrsting story ... waiting 4 nxt episode
kavalkkaran cameo scene thanne myrr😂😂
kidu kidu..continue cheyy bro
തുടരെടാ കണ്ണാ , Very interesting, waiting future parts
bro sambham nice and more thrilling and excited aane pakshea ithilea nayaka kadhapathrathea kurachu koodea capable ayi venam iniyulla parts il angane ayirikkum enn vicharikkunnu
keep going
continue the story
poli bro , pinne ABC Juice best aa blood n okke😄, pavam Chekkan enthokke sahikkanam, onnumillenkil daily 3 neram blood aval kudikunille athinte nanni kanichoode avalk ,enthayalum waiting ann next part, enthayalum avale ingane akkiyathil entho karanam und , avalude Amma manushyan thanne pinne avalk enth patti ellam ariyan waiting ann
തുടരണോ ന്നോ?... തീർച്ചയായും തുടരണം.... കിടു ആയിടുണ്ട്..... ♥️
തുടരണം അവസാനിക്കും വരെ നല്ല സ്റ്റോറി ഇതു പോലുള്ള വെറൈറ്റി സ്റ്റോറികൾ ഇനിയും വരട്ടെ
bro super 👍
continue cheyyuuu
തുടരണോ? അതൊരു question ആണോ 🤗😇
എന്തായാലും ചെക്കനെ കൊറെയായില്ലേ Anu emotionally, mentally and physically torture ചെയ്യുന്നത്. അതിന് ഒക്കെ പകരം ചോദിക്കണം next chapters-ൽ. ഇനി വേറെ heroine വന്നാലും no issue 🫣. Unlike other stories എനിക്ക് ഇതിലെ heroine Anu നെ ഒരു grey shade character ആയി കാണാൻ കഴിഞ്ഞിട്ടുള്ളു, maybe due to her arrogant + narcissist character. ഇതുവരെ അവൾ ചെയ്തതിനൊക്കെ പകരം ചോദിക്കാതെ നേരെ romance phase പോയാൽ heroക്ക് self respect ഇല്ലാതെ ആയി പോകും. Anyway nice chapter, expecting more from you.
waiting ayirun kathakk, pinne late akum enn paranjirunnaloo
avan ini nthe seyyum mallaya
avanta karyam theerumanam akkum avanta anu
waiting...
next part petten ondakoo?
thudarhathe pinne
nice part , next part one speedakktta
eda kutta happy to read this again
researcher kavalkkarn kollam nice ayyi athe
aah book ill inn avan ntheylum okkey kittane
tudaranam
next part waiting
😍❣️❣️
yes bro
thudaranam
അണ്ണാ സംഭവം കിടുക്കി ആദ്യത്തെ അണ്ടി തെറി വിളി scn ഒക്കെ ചിരിച്ചു പിന്നെ നമ്മുടെ അനുകുട്ടി എന്ന് അങ്ങോട്ട് സ്നേഹിക്കും കൊറേ നോവിക്കുന്നുണ്ട് ചെക്കൻ ഭയങ്കര down🫠എല്ലാം ശെരി ആകണേ അണ്ണാ വേഗം അടുത്ത പാർട്ട് ഇടണേ പിന്നെ നിധിയുടെ കാര്യം പറയണ്ടല്ലോ അതും വേണം എല്ലാം പെട്ടന്ന് ആയിക്കോട്ടെ വെയ്റ്റിംഗ് ആണ് പിന്നെ കാവൽക്കാരൻ എന്ന വ്യക്തി കഥയിൽ വരുന്നുണ്ടല്ലോ 😂10 തലയാണോ രാവണൻ സംഭവം കിടുക്കി അപ്പൊ 2 കൂടി വേഗം നെക്സ്റ്റ് പാർട്ട് താട്ടോ നിധി 25 and ലവ് 8 അപ്പൊ waiting
thudarano? ath oru question ano 🤗😇.
enthayalum chekkane kore ayille anu emotionaly,mentally and physically torture cheyyunne athin okey pakaram chodikkanam next chaptersil.ini vere heroine vananalum no issue🫣. unlike other stories enik ithile heroine Anu ne oru grey shade character ayit kanan kayinjit ullu maybe due to her arrogant+ narcissist character.ithuvare aval cheythathin okey pakaram chorikkathe nere romance phase poyal herok self respect illathe ayi pokum . anyway nice chapter expecting more from you🙂
തനിരാവണാ...
അങ്ങ് ബാക്കി എഴുത്.. 😌
ഇനി എപ്പഴാ അടുത്ത പാർട്ട് ❤️
bro നിർത്തരുത് super bro..
പെട്ടന്ന് തന്നെ അടുത്ത പാർട്ട് idd 🥰😍
അഭിയുടെ pov 😂😂😂ചില ഭാഗം okke വായിച്ചു നല്ല പോലെ ചിരിച്ചു pinne അനു എന്താ ഇങ്ങനെ 😒സ്വഭാവം മാറ്റണം പാവം എന്റെ പയ്യൻ.... last ഒരു കാവൽക്കാരൻ cameo ഒണ്ടല്ലോ അത് വായിക്കുമ്പോൾ അറിയാതെ ഒരു പുഞ്ചിരി എന്റെ മുഖത് വീണ്ടും വന്നു.... പിന്നെ ഇവരുടെ ലവ് moments വേണ്ടി എത്ര കാലം wait ചെയ്യേണ്ടി വരും 👀??? എന്തായാലും waiting ആണ് പിന്നെ നിധി വേഗം തെരണം ഇതും വേഗം തെരണം നീ വല്ലാതെ കഷ്ടപ്പെടുംഅപ്പൊ ബൈ വേഗം അടുത്ത പാർട്ട് ആയിട്ട് വരണം കാത്തിരിക്കും
Enthu chodyam annu machane. Continue …….always waiting for your story❤️
Nirthalley Nalla story ane
Oroo partilum oru suspense ind
Nirthalley Nalla story ane
Andi preyogam kiduvarnnu 😂😂😂😂
എന്ത് ചോദ്യം ആണ് തുടരണോ എന്ന്.... വേണം എന്താണ് അഭിക്ക് സംഭവിക്കുന്നത് എന്ന് അറിയണം.... എങ്ങനെ അവൻ അനുവിൽ നിന്ന് രക്ഷപെടുന്നത് എന്ന് അറിയാൻ ഒരു ആഗ്രഹം... വളരെ വ്യത്യസ്‌തമായ ഒരു കഥ ആണ് ഇത്... ഇത് രീതിയിൽ ആണ് ഇത് കൊണ്ട് പോകുന്നത് എന്ന് ഒരു ആകാംഷ ഉണ്ട്... അവസാനം കാവൽകാരൻ എന്ന് പേര് നൽകി.... എല്ലാവരെയും അറിയിക്കാൻ ഒള്ള പരിപാടി കൊള്ളാമായിരുന്നു.... ഇനി നിങ്ങൾ ശെരിക്കും ഇങ്ങനെ കഥ വല്ലോം എഴുതിയിട്ടുണ്ടോ??? അല്ല ഒരു സംശയം.... എന്തായാലും അടുത്ത ഭാഗം എന്ത് ആവും എന്ന് അറിയാൻ ഒരു കൊതി തോന്നി.... പെട്ടന്ന് തന്നെ അടുത്ത ഭാഗം തരാൻ നോക്കണം... സമയം എടുക്കും എന്ന് അറിയാം എങ്കിലും ശ്രമിക്കുക....
എന്റെ ബ്രോ ഒരു രക്ഷയും ഇല്ലാത്ത എഴുത്ത്…….🥵❤️🔥
അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്…….🫠🌝
bro നിർത്തല്ലേ കിടിലൻ സ്റ്റോറി ആണ്
super❤️😊
bro kadha indavumo oru reply engilum tharamoo.....
bakki evede bro
bro ithinte bakki indavumoo
സ്ഥിരം fantasy മോഡിൽ നിന്ന് ഒന്ന് മാറ്റിപിടിച്ചപ്പോൾ "ഇടവപ്പാതിയിലേ ആദ്യാനുരാഗം" വളരെ മികച്ചതായി തോന്നി അത് തുടർന്നാൽ നന്നായിരിക്കും,
bro next part eppo varum. onne parayamo please... enthayalum waiting..
Bro idhu oru variety storyline aanu..Ingane okke ezhuthan bro ye konde pattu.athu kond nirtharuth please continue..
super story anu continue cheyy weekly oru part vech ittalum mathi
orupaad therakk indavum nn ariyaam manushyar alle angane indavum enthayalum pattuvanel ezhuthi theerkkanam ee kadha ennan ente aagrahamm pinne nirthi povane aahnelum paranjitt ponee kaavalkkara allell ningada kadhakk vendi ennnum wiat cheythonde irikkumm ❤️
super🙂
kadha adi polli aan bro kittunna samayath eyudhiyaal mathi
nirthiyal Kollum ninne , ith pole ulla excitement story's eyuthunnath bro ye ullu , kidilan story ann ellam, nirthalle bro, anyway ee partum polichu, readikkum interesting ann ee story anuvin engane ith pole ayi enn ariyan waiting ann , eni Lokha yile pole neeli ano ?, angane anenkik ivark onnikkan pattille , ennalum nalla sad il vayich vanneram avasanam chekkan level ang matti , equality enn parann poyath nalla aledtha. eni ravile eneekkumbol ariyam avan kili undo illayo enn , waiting for next part
continue
നിർത്തി പോകല്ലേ ബ്രോ സമയമെടുത്ത് എഴുതിയാൽ മതി അപേക്ഷയാണ്🙏 സൂപ്പർ സ്റ്റോറിയാണ് 🥰 താങ്കളെപ്പോലുള്ള എഴുത്തുകാർ ഉണ്ടായതുകൊണ്ടാണ് ഈ സൈറ്റ് കേറുന്നത് തന്നെ കമ്പി മാത്രം പോരല്ലോ ലൗ സ്റ്റോറി കഥകൾ ഇവിടെ കുറവാണ് അതുകൊണ്ട് നിർത്തി പോകല്ലേ ബ്രോ കംപ്ലൈന്റ്റ് ചെയ്യണേ
Nirthalle bro....
നല്ല പാർട്ട് ആണ് ബ്രോ, ഇത് നിർത്തികളയല്ലേ, പാർട്ട് എണ്ണം കുറച്ചു, സ്റ്റോറി ഒന്ന് compleate ആക്കിയ മതി
thudaranam...engane okke endil kond nirthiyitt...thudarano choikkaruthe....