0%

Chapter Title : ലവ് ലവ് ലസ്റ്റ് ലവ് [? ? ? & ?????]

Author : കൊമ്പൻ Read All Parts 574

ചേർത്തു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഞാനിത് എങ്ങനെ അവളോട് പറയുമെന്നു നീറി കൊണ്ടാണ് ഓരോ നിമിഷവും ജീവിക്കുന്നത്, അന്തർമുഖനായ എനിക്ക് നീ ഇവിടെ വെച്ച് തന്ന സ്നേഹം പോലും ഞാൻ അവളോട് പറയാതെ ബാക്കിവെച്ച വിങ്ങലുകൾ മറക്കാൻ വേണ്ടിയായിരുന്നു.

ജന്മനാ അവളുടെ നാവു ഞാൻ തന്നെ ആയിരുന്നു, അവൾക്ക് പറയാൻ ഉള്ളത് എല്ലാം ഞാൻ തന്നെ ആയിരുന്നു പറഞ്ഞിരുന്നത്, എന്നിട്ടും എന്റെ കള്ളിപ്പെണ്ണ് അത് മറച്ചു വെച്ചത് കണ്ടിലെ…..

മറച്ചു വെച്ചതാണോ എനിക്കറിയില്ല വിശാൽ.

അതിപ്പോഴും നിന്റെ ചുറ്റിലുമുണ്ട്. മരണം ഒരു നിമിഷം ഞാൻ മുന്നിൽ കണ്ടിട്ടും പതറാതെ നിന്റെ മുന്നിൽ കവചമായി ഞാൻ നിന്നിട്ടുണ്ട്. പക്ഷെ അതിനും മുകളിൽ പ്രാർഥന പോലെ അവളുണ്ട്……

ഒരുപക്ഷെ ഇത് മനസിലാക്കി തരാൻ തന്നെയാകും ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നതും, അങ്ങനെ വിശ്വസിക്കാൻ ആണിഷ്ടം എനിക്കിപ്പോൾ…..

കോളേജിന്റെ അവസാന ദിനങ്ങൾ എടുക്കുമ്പോഴും ഞാൻ പുറമെ ചിരിക്കുകയും വിശാലിനെ മിസ് ചെയ്യാൻ പോകുന്ന വേദനയിൽ ഉള്ളുകൊണ്ട് നീറുകയും ചെയ്തു.

പിന്നീട് ഞാൻ വിശാലിനെ അതിന്റെ തുടർച്ചയായി സംഭാഷങ്ങളിൽ ഏർപ്പെടാൻ ഒരുക്കമായില്ല.
ഞാൻ തന്നെ എന്റെ നെഞ്ചിലേക്ക് മുള്ളു കുത്തിയിറക്കുന്നത് എന്തിനാണ്?
ചിലപ്പോ മുഖത്ത് ചിരി വിടരുമായിരിക്കും പക്ഷെ മനസിലോ.!?

എക്സാമിന്റെ എഴുത്തും തിരക്കും എല്ലാം കഴിഞ്ഞപ്പോൾ ഞാൻ കൊളെജിനൊട് വിടപറഞ്ഞുകൊണ്ട് വീട്ടിലെത്തി. ഫോൺ ഇടക്ക് മഴ നനഞ്ഞു കേടായതു ഞാൻ മനഃപൂർവം ശെരിയക്കിയതും ഇല്ല. വീട് വിട്ടു കുറച്ചു നാൾ നിൽക്കാൻ ഞാൻ കൊച്ചിയിലേക്ക് മാറി ചെറിയ ജോലിയും അതിന്റെ തിരക്കുമായി മുന്നോട് പോകുമ്പോ. രണ്ടു വര്ഷം പോയതറിഞ്ഞില്ല.

അച്ഛൻ എനിക്ക്

💬 Comments

View all comments