Chapter Title : ലവ് ലവ് ലസ്റ്റ് ലവ് [? ? ? & ?????]
പിറന്നാൾ സമ്മാനമായി ഒരു സ്മാർട്ട് ഫോൺ വാങ്ങിച്ചു തന്നു. എന്റെ പഴയ സിം ഞാൻ വീണ്ടും അതിലേക്ക് ഇട്ടു. പുതിയ ഫോൺ യൂസ് ചെയ്യാൻ തുടങ്ങിയെങ്കിലും അതിൽ വിശാലിന്റയോ സർഗ്ഗയുടെയോ നമ്പർ ഉണ്ടായിരുന്നില്ല.
ഒരൂസം ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നു, സുഖാണോ ചോദിച്ചിട്ട് ഞാൻ ഡിപി നോക്കിയപ്പോൾ സർഗ്ഗ ഒരു കുട്ടിയെ എടുത്തു നിൽക്കുന്ന ഫോട്ടോ. എനിക്ക് കരച്ചിലും ചിരിയും കൊണ്ട് ഒന്നും കാണാൻ പറ്റാത്ത അവസ്‌ഥ ആയിരുന്നു.
ഞാൻ തിരികെ മെസ്സേജ് അയച്ചു.
വിശേഷങ്ങൾ എല്ലാം പറഞ്ഞു.
അവൾ ഇപ്പൊ താമസിക്കുന്ന സ്‌ഥലത്തിന്റെ ലൊക്കേഷൻ എനിക്കയച്ചു തന്നു. വിശാനെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അവൻ ജോലിക്ക് പോയിട്ട് വന്നിട്ടില്ല എന്നും പറഞ്ഞു.
കുഞ്ഞു കരയുന്നു എന്ന് പറഞ്ഞുകൊണ്ട്, പിന്നെ സംസാരിക്കാമെ എന്ന് പറഞ്ഞു സർഗ്ഗ തൽക്കാലത്തേക്ക് നിർത്തി.
എനിക്കെന്തോ അവരെ കാണാൻ കൊതിയായി.
അവരുടെ പെൺ കുഞ്ഞിനെ എനിക്കൊന്നു ചുംബിക്കാൻ വേണ്ടിയാണെങ്കിലും ഞാൻ പോയെ മതിയാകൂ.
ഞാൻ അമ്മയോട് പറഞ്ഞു വീക്കെൻഡ് ഒരു കുട്ടിയുടെ കല്യാണത്തിന് പോകണം എന്ന്. വൈകീട്ട് വീട്ടിലെത്തി ബാഗിൽ ഒന്ന് രണ്ടു ഡ്രസ്സ് ആക്കി ഞാൻ തിരിച്ചു….
ഏതാണ്ട് സ്ഥലമെത്താറായി….
ബസിറങ്ങിയായപ്പോൾ നല്ല മഴ, വിശാൽ ബസ്റ്റോപ്പിൽ നില്പുണ്ട്.
കുട നിവർത്തി ഞങ്ങൾ വീട്ടിലേക്ക് നടന്നു.
സോഷ്യൽ ഡിസ്റ്റൻസിങ് - M.D.V

ആദ്യമായി തനിച്ചൊരു സ്‌ഥലത്തേക്ക് പോകുമ്പോ, ആവശ്യമുള്ളതൊക്കെ ഒരു ബാഗിലും കൂടെ എടുത്തു വെക്കണ്ടേ ? പക്ഷെ പറഞ്ഞിട്ട് കാര്യമില്ല ! കള്ളൻ എന്റെ ബ്ലാന്കെറ് ഉൾപ്പെടെ അടിച്ചുമാറ്റുമെന്നു ഞാനറിഞ്ഞോ?
തണുപ്പ് വല്ലാതെയലട്ടുന്നുണ്ട്. ചോദിയ്ക്കാൻ ഒട്ടും ഇവരുടെ ഭാഷ
💬 Comments
View all comments