0%

Chapter Title : ലവ് ലവ് ലസ്റ്റ് ലവ് [? ? ? & ?????]

Author : കൊമ്പൻ Read All Parts 555

ഇഷ്ടമാണെന്നു ആദ്യം പറഞ്ഞതും വീട്ടുകാരെ ധിക്കരിച്ചു വിവാഹം ചെയ്തതുമെല്ലാം …..

എന്റെ താല്പര്യങ്ങൾ മനസിലാക്കി എന്നെ പൈന്റിയിങ് ക്ലാസിനു അയച്ചപ്പോൾ ഞാൻ ഇത്രയധികം ഭാഗ്യവതിയാണോ എന്നുമാലോചിച്ചു സന്തോഷം കൊണ്ട് കരഞ്ഞിട്ടുണ്ട്. പക്ഷെ അവിടെ നിന്നും അർജുൻ എന്ന കഥാപാത്രം എന്റെ ജീവിതത്തിലേക്ക് ആദ്യം സുഹൃത്തായും പിന്നെ എന്റെ മനസിലെ ഒഴിമുറിയിലേക്ക് വാടകക്കാരനായും കടന്നു വന്നു.

അവന്റെയൊപ്പമുള്ള നിമിഷങ്ങൾ എനിക്കൊരുതരം സെല്ഫ് റിലാക്സേഷന് ആയിരുന്നു. ഇവിടെ അധികമാരും സംസാരിക്കാൻ ഇല്ലാതെ ടീവിയും വീടും നിഖിലിന്റെ പട്ടിയും മാത്രമുള്ള ദിവസങ്ങൾ എനിക്ക് മടുത്തിരുന്നു.!

പലപ്പോഴും രാത്രികൾ തനിച്ചായിരുന്നപ്പോൾ ഒരിക്കൽ എന്തിനോ അർജുനെ ഡിന്നറിനു വിളിക്കാൻ തോന്നി. അവനോടപ്പം പല വിഷയങ്ങൾ രാവ് മായും വരെ സംസാരിക്കുമ്പോ എന്റെ വിരസത മറയുന്നതു ഞാൻ അറിഞ്ഞപ്പോൾ അത് ദിനംപ്രതി ശീലമാകുകയും ചെയ്തു.

അവനോടുള്ള കംഫോര്ട് സോൺ കൊണ്ട് രാത്രിയിലെ തെരുവുകളിലൂടെയുള്ള നടത്തം ഞാൻ ആസ്വദിച്ചിരുന്നു. ആ മഴയുള്ള രാത്രിയിൽ കൈകോർത്തു നനഞ്ഞു മുറിയിലേക്ക് വന്ന ഞാൻ അവന്റെയൊപ്പം തുണി മാറുമ്പോ അവനു മാത്രം ആണോ നിയന്ത്രണം നഷ്ടപെട്ടത്?!!! അല്ല!!

ആ നശിച്ച നിമിഷത്തിൽ ഒരു ഭാര്യയെന്ന് മറന്നുകൊണ്ട് പ്രായത്തിൽ എന്റെ ഇളയവനായ അവന്റെയൊപ്പം തുടങ്ങിയ ആ അനുഭൂതി.
പിന്നെ അതില്ലാതെ ഒരു രാത്രിയും ഉറങ്ങാൻ കഴിയില്ലെന്നും ആയി.

മുഖം കഴുകി കണ്ണ് വല്ലാതെ ചുവന്നിരിക്കുന്നു. നിഖിൽ വരും മുന്നേ ഇറങ്ങണം, ഇനിയും അവന്റെയൊപ്പം കഴിഞ്ഞുകൊണ്ട് അവനെ ചതിക്കുന്നതിൽ എന്തർഥമാണ് ഉള്ളത്?!
അതും ഒരു ജീവനും വയറ്റിൽ വെച്ചുകൊണ്ട് ?!!

ജീൻസും ടീഷർട്ടും ജെർക്കിനും ധരിച്ചു. ഷൂസ് നല്ല റ്റയിറ്റ്.എങ്കിലും അത് ഞാനിട്ടു. മൂന്നാറിലെ

💬 Comments

View all comments