0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

ബാലുവിന് ദിയയെക്കാള്‍ Height കുറവ് ആണല്ലോ….” വിക്രം ചിരിച്ചു കൊണ്ട് അവളുടെ വിറയ്ക്കുന്ന ചുണ്ടിലേക്ക് ചോദിച്ചു.

“അതില്‍ എന്തിരിക്കുന്നു, ബാലുവിന്റെ മനസ്സ് കണ്ടു ആണ് ഞാന്‍ ഇഷ്ടപെട്ടത്...” ദിയ ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു

“So You Have Got a Nice Heart too...” അവനും ചിരിച്ചു കൊണ്ട് പറഞ്ഞു.

കോഫി കുടിച്ചു കഴിഞ്ഞപ്പോൾ ദിയയെ ക്ലാസ് വരെ വിക്രം ഒപ്പം വന്നു.

“ദിയ ..You are so beautiful and at the same time too hot too….”
വിക്രം മെല്ലെ അവളുടെ ചെവിയില്‍ പറഞ്ഞു. ദിയക്ക് അത് കേട്ട് ദേഷ്യവും വെറുപ്പും ഒക്കെ തോന്നി എങ്കിലും ഒരു വിളറിയ ചിരി ചിരിച്ചു അകത്തേക്ക് കയറി. ക്ലാസ് തുടങ്ങിയിരുന്നു. ബാലു ഒരു മൂലയില്‍ ഇരിക്കുന്നത് അവള്‍ കണ്ടു. “പാവം ..!!!”

“വിക്രം ചെട്ടന്റെ ലൈനാ..” പലരും പരിജയപ്പെടുന്നത് തന്നെ അതും പറഞ്ഞാണ്. അവള്‍ക്കു ദേഷ്യവും സങ്കടവും തോന്നിയെങ്കിലും വേറെ വഴിയില്ലായിരുന്നു... എല്ലാവരും തന്നോട് അമിത ബഹുമാനം കാട്ടുന്ന പോലെയവള്‍ക്കു തോന്നി. കേരളത്തിലെ കോളജുകളുടെ സ്ഥിതിയെയല്ല അവിടെയെന്നു അവൾക്ക് നല്ലപോലെ മനസിലായി.
ലാബും ക്ലാസ്സിലെ തിരക്കും കഴിഞ്ഞിട്ട് വൈകുന്നേരമാണ് ദിയക്ക് ബാലുവിനോട് സംസാരിക്കാനൊരുവസരം കിട്ടിയത്.

“വിക്രം എന്താ പറഞ്ഞത് ….ദിയ” ബാലു അവളോട്‌ ചോദിച്ചു..

“ബാലു നീയിത്ര പാവം ആകരുത്…” അവള്‍ ദേഷ്യത്തില്‍ പറഞ്ഞു.

“ദിയ ഞാന്‍ എന്ത് ചെയ്യും……
രാകേഷ് നമ്മളെ രക്ഷിക്കാന്‍ വേണ്ടി പറഞ്ഞത് ഇപ്പൊരബദ്ധം ആയതുപോലെയാണ്…..” ബാലു വിഷമത്തോടെ പറഞ്ഞു.

“നീയും നിന്റെ രാകേഷും!!” ദിയ മുറുമുറുത്തു.

“സോറി

💬 Comments

View all comments