0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

ക്യൂട്ട്നെസ് വല്ലാതെയിഷ്ടപ്പെട്ടിരുന്നു.

ബാലുവിന്റെ അവസ്‌ഥയായിരുന്നു കഷ്ടം, അവൻ ഫ്രഷേഴ്‌സ് ഡേയ്ക്ക് ഒഴിയാതെ വരണമെന്ന സീനിയേഴ്സിന്റെ ആജ്ഞ അവഗണിച്ചുകൊണ്ട് പയ്യെ കാമ്പസിൽ നിന്നും മുങ്ങി ഹോസ്റ്റലിൽ ഇരുന്നപ്പോൾ, സീനിയേഴ്സ് തേടി വന്നുകൊണ്ട് അവനെ പൊക്കിയെടുത്തു കൂട്ടികൊണ്ടു സ്റ്റേജിലേക്ക് കയറ്റിയപ്പോൾ കോളേജിൽ എല്ലാരും ഒരുപോലെ ചിരിച്ചു. ഫൈനൽ ഇയറിലെ ഫെബിൻ അവനു ഓണ് ദി സ്പോട്ടിൽ ഡാൻസ് സ്റ്റെപ് പറഞ്ഞുകൊടുത്തു ഡാൻസ് ചെയ്യിക്കാൻ നോക്കിയപ്പോൾ, ബാലു പതറിപ്പോയി. അവനെന്തൊക്കെയോ കാണിച്ചു, പാവം കരഞ്ഞില്ലെന്നേയുള്ള. അവൻ അതിന്റെ വിഷമം കാരണം രണ്ടൂസം ക്ലാസ്സിലും വന്നില്ല. ദിയ പക്ഷെ ഇതൊക്കെ കോളേജിന്റെ രസമല്ലേ എന്ന് പറഞ്ഞവനെ സമാധാനിപ്പിച്ചു.

ഒറ്റ മാസം കൊണ്ട് ദിയയും ബാലുവും കോളേജ് ലൈഫിലേക്ക് എത്തി. സ്വതന്ത്ര ജീവിതത്തിനു ഒരു കുറവും ഇല്ലാത്ത കോളജ്. ഇഷ്ടം ഉള്ള ആണും പെണ്ണും ഒരു റൂം ഒരുമിച്ച് എടുത്തു ജീവിക്കുന്നതൊക്കെ അവിടെ സാധാരണം ആണത്രേ....
ദിയക്കും ബാലുവിനും അതെല്ലാം കൌതുകം ആയി തോന്നി.

ഞായറാഴ്ച ബാലുവും ദിയയും സ്ട്രീറ്റ് ഫുഡ് കഴിക്കാനും കറങ്ങാനും പതിവായി, പക്ഷെ നേരം ഒന്നിരുട്ടി തുടങ്ങിയാൽ ബാലുവിന് പേടി തുടങ്ങും….മുംബൈയിൽ എത്തിയപ്പോൾ അല്പമൊക്കെ ദിയക്ക് നൈറ്റ് ലൈഫ് എക്‌സ്‌പ്ലോർ ചെയ്യണമെന്നുണ്ടെങ്കിലും ബാലുവിനോടുള്ള ഇഷ്ടം കൊണ്ടതവൾ വേണ്ടാന്ന് വെച്ചു. പക്ഷെ മെർലിനും നീനയും വീക്കെൻഡ് ആയാൽ നൈറ്റ്
ക്ലബ്ബിലേക്ക് പോവാനൊരുങ്ങുമ്പോ ദിയയെ ഒപ്പം വിളിക്കുമായിരുന്നു. പക്ഷെ ദിയക്ക് ബാലുവിന്റെ സമ്മതമില്ലാതെ അവരോടപ്പം എങ്ങനെ പോകുമെന്നറിയാതെ നിരാശയും സങ്കടവും ഉണ്ടായിരുന്നു.

മെര്‍ലിനും നീനയും അത്യാവശ്യം അടിപൊളി ജീവിതം ഇഷ്ടപെടുന്നവര്‍ ആണെന്ന് ദിയക്ക് ആദ്യമേ തോന്നിയിരുന്നു. മെര്‍ലിന്‍ അത്യാവശം ഒഴപ്പി ആയിരുന്നു, അവൾക്കെവിടെയായാലും

💬 Comments

View all comments