0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

അടിച്ചു പൊളിച്ചു ജീവിക്കണം അതാണ് അവളുടെ സ്റ്റൈല്‍. നീനയും ആദ്യം കരുതിയ പോലെ അത്ര പാവമൊന്നും അല്ല. രണ്ടു ആള്‍ക്കും +2 വിനു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ കഥകളാണെന്നു പറഞ്ഞു ഇരുവരും ചിരിക്കുകയും ചെയ്യും. നല്ല ചെക്കന്‍മാരെ കണ്ടാല്‍ വായി നോട്ടത്തിനും ഇരുവരും പുറകില്‍ അല്ല. അവർ പ്രേമിക്കാനും ലൈഫ് എന്ജോയ് ചെയ്യാനുമാണ് ഇങ്ങോട്ടേക്ക് വന്നതെന്നറിഞ്ഞപ്പോൾ, അവരോടൊപ്പം തന്റെ പഠിത്തം മുന്നോട്ട് കൊണ്ട് പോകുന്നത് വിഷമമാകുമോ എന്ന് ദിയ ആലോചിക്കാതിരുന്നില്ല.

എങ്കിലും തങ്ങളുടെ പ്രണയം രഹസ്യം ആയി തന്നെ കാത്തുകൊണ്ട് ദിയ അവർക്കു മുന്നിൽ ഒന്നും പറയാതെ നല്ല നടപ്പ് തുടർന്നു. പക്ഷെ ദിയയോട് അവരെല്ലാം തന്നെ തുറന്നു പറയുമായിരുന്നു. അതിനിടയിൽ മെർലിനും രാകേഷും നല്ല ഫ്രണ്ട്സായി, അവൾ രാകേഷ് വഴി വിക്രമിനെ പറ്റി റൂമിലെന്നും സംസാരിക്കും, അങ്ങനെ വിക്രമിനെ പറ്റി ദിയ കൂടുതൽ അറിയാനും തുടങ്ങി, ദിയക്കപ്പോൾ താനൂഹിച്ചത് ഒക്കെ ശരി ആയിരുന്നു എന്ന് തോന്നി. മെർലിൻ ഒരുദിവസം വിക്രം മാനേജ്മെന്ടിനു വേണ്ടപെട്ട ആള്‍ ആയതിനു പിന്നില്‍ ഒരു കഥ ദിയക്കും നീനയ്ക്കും പറഞ്ഞുകൊടുത്തു. യഥാര്‍ത്ഥത്തില്‍ ഈ കോളജ് ആരംഭിച്ച കാലത്ത് ഇവിടത്തെ ലോക്കല്‍സ് മാനജ്മെന്റിനു വലിയ തലവേദന ആയിരുന്നു. അവിടെ ഉണ്ടായിരുന്ന പാതി മലയാളി ആയ ഒരു പ്രധാന റൌഡി ആണ് അവന്‍ മാരെ ഒഴിപ്പിക്കാന്‍ അവരെ സഹായിച്ചത്. പിന്നെ മറാത്തികളോട് പിടിച്ചു നില്‍ക്കാന്‍ അയ്യാളെ കൂടെ കൂട്ടിയത് ആണ് മാനജെമെന്റ്റ്. പക്ഷെ കാലക്രമേണ അയാള്‍ ആയി അവിടെത്തെ പ്രധാന ആള്‍. ആ പഴയ റൌഡിയുടെ മകന്‍ ആണ് വിക്രം. അന്ന് വിക്രമിന്റെ

💬 Comments

View all comments