Chapter Title : ? ലെമനേഡ് ? [? ? ? ? ?]
അച്ഛന്‍ ചെറിയ റിയല്‍ എസ്റ്റേറ്റ് പരുപാടികള്‍ ആയിരുന്നെവെങ്കില്‍ ഇന്ന് അയാള്‍ മുംബൈ പോലുള്ള സിറ്റിയിലെ പേര് അറിയാവുന്ന കോടീശ്വരന്‍ ആണ്. ആ ഒരു അഹങ്കാരം വിക്രമിനും ഉണ്ട്. ബോക്സിങ്ങും പെണ്ണും ആണ് അവന്റെ പ്രധാന ദൌര്‍ബല്യം. അവന് മോഹം തോന്നിയ പെണ്ണിനെ എങ്ങനെയും വളച്ചു കയ്യിലാക്കുക എന്നതാണ് പ്രധാന വിനോദം.
അതും കൂടെ കേട്ടപ്പോൾ ദിയ എങ്ങനെയും വിക്രമിന്റെ കണ്ണില്‍ പെടാതെ നടക്കാന്‍ ശ്രമിച്ചു. പക്ഷെ മിക്കപ്പോഴും അത് നടക്കാറുമില്ല, എന്നുള്ളതാണ് സത്യം. കൃത്യം അവന്റെ മുന്നിൽ തന്നെ അവൾ ചെന്ന് ചാടിക്കൊടുക്കുമായിരുന്നു. അവനാകട്ടെ ദിയയെ കാണുമ്പോൾ തന്നെ ഒരു മിനിറ്റ് എങ്കിലും പിടിച്ചു നിർത്തി സംസാരിക്കുകയും ചെയ്യും.
അങ്ങനെ ഒരു ദിവസം നീന വന്നു ദിയയോട് ഒരു രഹസ്യം പോലെ മടിച്ചു മടിച്ചു പറഞ്ഞു.
“ഡീ നിന്റെ കാമുകന്‍ വിക്രം ചേട്ടന്‍ അത്ര ശരി അല്ല കേട്ടോ…
സെക്കൻഡ് ഇയറിലെ കൊള്ളാവുന്ന മിക്ക പെണ്ണുങ്ങളെയും അവൻ കളിച്ചിട്ടുണ്ട് എന്നാണ് കേൾവി..”
“അതിനെന്താ കുറച്ചു Experienced ആയുള്ള ചെക്കന്‍മാര്‍ ആണ് പ്രേമിക്കാൻ മെച്ചം അല്ലേടി ദിയാ…” മെര്‍ലിന്‍ കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞു.
“ഒന്ന് നിര്‍ത്തുന്നുണ്ടോ…” ദിയ കലി പൂണ്ട് എഴുനേറ്റു, ദിയ ഉള്ള കാര്യം അത് പോലെ പറഞ്ഞു.
“കുറെ നാളായി ഞാൻ സഹിക്കുന്നു, രണ്ടും കൂടെ കേൾക്കാൻ പറയുവാ വിക്രം എന്റെ കാമുകനൊന്നും അല്ലാ!!!
ബാലു ആണ് എന്റെ ലൈന്‍….
ഇവിടെ വന്നപ്പോൾ റാഗിങ്ങ് പേടിച്ചിട്ട് എന്റെ ബാലുവിന് ഒരബദ്ധം പറ്റിയതാണ്… മഹാജനങ്ങളെ!!”
നീനയും മെര്‍ലിനും അതുകേട്ടു മൂക്കത്തു വിരല്‍ വച്ചുകൊണ്ട് ബെഡിൽ പയ്യെ
💬 Comments
View all comments