0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

ഇരിക്കുകയാണ് ചെയ്തത്.

ദിയ അവന്റെ മാന്യതയില്‍ ഒരു മതിപ്പ് തോന്നിയെങ്കിലും തന്നെ ഒന്ന് തൊടുക പോലും ചെയ്യാത്ത അവന്റെ പെരുമാറ്റത്തില്‍ എന്തോ കുഴപ്പം പോലെയവൾക്ക് തോന്നി. എങ്കിലുമവളത് പുറത്ത് കാണിച്ചില്ല.

ട്രിപ്പ് കഴിഞ്ഞ ക്ഷീണത്തിൽ നീനയും മെർലിനും ഹോസ്റ്റലിൽ എത്തിയപാടെ ബെഡിലേക്ക് മലർന്നു. ഇരുവരും കാമുകന്മാരുടെ കൂടെ നല്ലപോലെ അധ്വാനിച്ചിരുന്നത്തിന്റെ ക്ഷീണം രണ്ടാൾക്കും നല്ലതുപോലെയുണ്ടായിരുന്നു.

ദിയക്ക് അവരോട് അസൂയ തോന്നിയെങ്കിലും അവളത് പുറത്തു കാണിച്ചില്ല, ഇത്രയും നല്ല ഓപ്പർട്യൂണിറ്റി കിട്ടിട്ടും അത് മുതലാക്കാതെ രാത്രി തന്റെയൊപ്പം ബെഡിൽ കിടക്കാൻ പെർമിഷൻ ചോദിച്ച കാമുകന്റെ മുഖത്തെ നിഷ്കളങ്കയാവാം. പക്ഷെ അവൻ രാവോളം തിരിഞ്ഞു കിടക്കുകയാണ് ഉണ്ടായതെന്നത് അവളിൽ ചെറിയ മനോവിഷമമുണ്ടാക്കി.

ദിവസ്സങ്ങള്‍ കിടന്നു പോയി. അങ്ങനെ അവരുടെ കോളജ് രണ്ടാം വർഷത്തിലേക്ക് കടന്നു. വിക്രമിനെ ദിയ ഇടയ്ക്ക് കാണുമെങ്കിലും താൻ അവന്റെ മസിൽ പവറിൽ വീഴില്ലെന്നു അവനു മനസിലായത് കൊണ്ടാവാം അവൻ പിന്നെ വീണ്ടും അപ്പ്രോച്ച് ചെയ്യാത്തത്, പക്ഷെ പിന്നീട് ഒരു ദിവസം ദിയയയും ബാലുവും കൂടി ഒരു പാര്‍ക്കില്‍ ഇരിക്കെ ഒരു ഹാർലി അവരുടെ അടുത്തേക്ക് വന്നു. അതില്‍ വിക്രമും പിറകിൽ അവനെ കെട്ടിപിടിച്ചുകൊണ്ട് ഇരിക്കുന്ന ഒരു സുന്ദരി ജൂനിയര്‍ പെണ്‍കുട്ടിയും ഉണ്ട്. ബൈക്ക് നിര്‍ത്തി അവന്‍ ബാലുവിനെ ഒന്ന് നോക്കി കൈ കൊണ്ട് ഇവിടെ വരാന്‍ ആഗ്യം കാട്ടി.

ബാലു അല്പം പേടിയോടു എഴുന്നെറ്റു അവന്റെ അടുത്തേക്ക് ചെന്നു.

“നീ കുറെ നാള്‍ ആയല്ലോ മുങ്ങി നടക്കുന്നു. വിളിച്ചാല്‍ ഫോണും എടുക്കില്ല. നിനക്ക് എപ്പോ തരാൻ പറ്റും എന്റെ പൈസ.
ഇന്ന് നീ ഒരു ഡേറ്റ്

💬 Comments

View all comments