Chapter Title : ? ലെമനേഡ് ? [? ? ? ? ?]
ഞാന്‍ ഒന്നൂടെ ആലോചിക്കട്ടെ”
“ശെരി ഞാനും രാകേഷും പുറത്തു പോകുവാണ്, വരാൻ ലേറ്റ് ആകും!”
“ഞാന്‍ വൈകീട്ട് വിളിച്ചെന്റെ തീരുമാനം പറയാം...” ദിയ യാന്ത്രികമായി പറഞ്ഞു.
“ശരി ശരി”
ആ വിളിയാണ് കളി കഴിഞ്ഞു ക്ഷീണിച്ചു കിടന്നുറങ്ങിയ മെര്‍ലിനെ ദിയ വൈകുന്നേരം 4 മണിയോടടുപ്പിച്ചു വിളിച്ചത്.
??? ??? ??? ??? ??? ??? ??? ??? ???
ക്ലാസ് കഴിഞ്ഞു ദിയ ഹോസ്റ്റലിലേക്ക് വന്നു, നീനയും മെർലിനും അന്ന് ബോയ്‌ഫ്രണ്ട്സിന്റെ കൂടെ പുറത്തായിരുന്നു. ദിയ ബാലുവിന്റെയൊപ്പം നോട്സ് ഒക്കെ ലൈബ്രറിയിൽ ഇരുന്നെഴുതി 6 മണിയായപ്പോൾ ഹോസ്റ്റലിലേക്ക് നടന്നു. അവൾ ബാലുവിന് വിക്രമിൽ നിന്നും അപടകമൊന്നും പറ്റാതെയിരിക്കാൻ വേണ്ടി മാത്രം മെർലിൻ പറഞ്ഞതിനെക്കുറിച്ചു മനസ്സിലിട്ട് ആഴത്തിൽ ചിന്തിച്ചു.
ദിയ വരും മുന്നേ മെർലിനും നീനയും ഹോസ്റ്റലിലെത്തിയിരുന്നു. വാതില്‍ മുട്ട് കേട്ട് മെർലിൻ വാതില്‍ തുറന്നു, മെര്‍ലിന് ഒപ്പം മുറിയിൽ നീനയും ഉണ്ട്.
Yes or No?
മെര്‍ലിന്‍ റൂമിന്റെ വാതില്‍ക്കല്‍ തന്നെ നിന്ന് ദിയയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“നീ ആദ്യം അകത്തു കയറു….” നീന കട്ടിലില്‍ കടന്നു കൊണ്ട് പറഞ്ഞു.
“Yes” …...ദിയ മുറിക്കകത്തേക്ക് കയറി അല്പം ചമ്മലോടു പറഞ്ഞു.
“മിടുക്കി നീ നോ പറഞ്ഞിരുന്നേല്‍…..എന്ന് ഞാൻ പേടിച്ചിരിക്കുകയാണ്” നീന അവളുടെ കവിളത്തൊരുമ്മ കൊടുത്തു.
“ബാലുവിനോട് നീ വിവരം പറഞ്ഞോ ?” മെര്‍ലിന്‍ ആകാംഷയോടെ ചോദിച്ചു.
“ഇല്ലാ...മെർലി, അവന്‍ അറിഞ്ഞാല്‍ ഇതൊന്നും സമ്മതിക്കില്ലാ. ഞാന്‍ സമയം പോലെ പിന്നെ പറഞ്ഞു മനസിലാക്കാം”.
“പക്ഷെ എങ്ങനെയാടി ഞാന്‍ വിക്രം ചേട്ടന്റെ മുന്നിൽ ഒക്കെ അഭിനയിക്കുന്നത്.” ദിയ മെര്‍ലിനെ
💬 Comments
View all comments