Chapter Title : ? ലെമനേഡ് ? [? ? ? ? ?]
നോക്കി ചോദിച്ചു.
“ഓഹോ....ഇത്ര നാള്‍ ബാലുവിന്റെയൊപ്പം ആത്മാർത്ഥ പ്രണയം ആണെന്ന് പറഞ്ഞിട്ട് ഇതൊന്നും അറിയില്ലേ .. പേടിക്കണ്ടാ ഒക്കെ ഞങ്ങള്‍ റെഡി ആക്കി തരാം.” നീനയാണ് അതിനു മറുപടി പറഞ്ഞത്.
ദിയ അല്പം മടിയോടെ തുടര്‍ന്നു… “അത് അഭിനയം അല്ലായിരുന്നല്ലോ ..പിന്നെ വിക്രം ചേട്ടൻ ഇത്തിരി പിശകാ ..ഞാനിഷ്ടമാണെന്നു പറഞ്ഞിട്ട് എന്നെ എന്തേലും ചെയ്യാന്‍ ഒരുങ്ങിയാലോ...”
“എന്റെ അമ്മോ ഈ ബുധൂസ്സിനെ ഒക്കെ പഠിപ്പിച്ചു എടുക്കാന്‍ തന്നെ പാടാണല്ലോ, ഡീ വിക്രം ചേട്ടൻ അങ്ങനെ പെണ്ണിനെ കിട്ടിയാല്‍ ഉടനെ റേപ്പ് ചെയ്യുന്ന ആള്‍ ഒന്നും അല്ല. പിന്നെ നിന്റെ ബാലുവിനെ പോലെ പെണ്ണിന്റെ ദേഹത് തൊട്ടാല്‍ ഉരുകി പോകുന്ന ആളും അല്ല….ഒരു കാര്യം ഉറപ്പ് തരാം …..നിന്റെ ഒരു സമ്മതം ഇല്ലാതെ വിക്രം ചേട്ടന് നിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ലാ”.
മെര്‍ലിന്‍ കസ്സേരയില്‍ നിന്ന് എഴുനേറ്റു അവളുടെ അടുത്ത് വന്നു നിന്ന് പറഞ്ഞു. ഇത് കേട്ട് നിന്ന നീന മുഖത്തൊരു ചെറിയ കള്ള ചിരിയോടുകൂടി മെർലിനെ പിന്താങ്ങി.
“അതെ ..ഇനി നിങ്ങള്‍ രണ്ടാളും കൂടി എന്തേലും ചെയ്‌താല്‍ ഞങ്ങള്‍ പിന്നെ തടയാന്‍ ഒന്നും നില്‍ക്കത്തും ഇല്ലാ..”
“ഒന്ന് പോടീ ഞാന്‍ നിന്നെയൊക്കെ പോലെ അങ്ങ് മൂത്ത് നില്‍ക്കുക അല്ല”. ദിയ അല്‍പ്പം നീരസത്തില്‍ പറഞ്ഞു.
“നിന്നെ പോലെ ഒരു മുതലിനെ കയ്യില്‍ കിട്ടിയാല്‍ ആരും വെറുതെ ഇരിക്കില്ലാ...പ്രലോഭാനങ്ങള്‍ ഒക്കെ ഉണ്ടായേക്കാം എന്ന് ഞാനൊരു വാര്‍ണിംഗ് തന്നതാ..” നീന വീണ്ടും കൊട്ടി.
“ഇത്ര നാള്‍ ഞാന്‍ ഇഷ്ടപെട്ട ബാലുവിന്റെ ഒപ്പം നടന്നിട്ട് ഒന്നും ആയില്ല...പിന്നെയാ ഈ അഭിനയം” ദിയ
💬 Comments
View all comments