0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

ചെയ്തോ ..” വിക്രം ഉള്ളില്‍ കയറിയപ്പോള്‍ പറഞ്ഞു . “വിക്രം ചേട്ടാ ഇത് സ്ഥിരം ഉണ്ടോ...”നീന ചോദിച്ചു.

“നിനക്കൊന്നും ഇല്ല എന്റെ പെണ്ണിന് ഉണ്ടാകും!!” അവന്‍ ദിയയെ നോക്കി പറഞ്ഞു.

അവിടെ കപ്പിൾസിനു വേണ്ടി മാത്രം ആയി ഒരു ലവ് ഷേയ്പ്പില്‍ ഉള്ള സീറ്റിംഗ് ഉണ്ടായിരുന്നു.

“ആ സീറ്റിംഗ് കൊള്ളാല്ലോ ..നമ്മുക്ക് അവിടെ ഇരിക്കാം ..ഇവന്മാര്‍ ഇവിടെ ഇരുന്നു കഴിക്കട്ടെ...”

“ഹ്മം ഹ്മ്മം ..രാകേഷ് അര്‍ഥം വച്ച് മൂളി .

വിക്രം ദിയയുടെ സമ്മതം ഒന്ന് ചോദിക്കാതെ നേരെ ആ സീറ്റിംഗ് ലേക്ക് നടന്നു. ദിയ എന്തോ ഓർമയിൽ പിന്നാലെയും.

അവന്റെ ഒപ്പം ചേർന്നിരുന്നിപ്പോൾ ദിയയുടെ ഹൃദയം വല്ലാതെ മിടിച്ചു. താനിത് എന്തൊക്കെയാണ് ചെയ്യുന്നതെന്നു അവൾക്ക് പോലുമറിയല്ലായിരുന്നു.

“ഇന്നലെ രാകേഷ് പറഞ്ഞിട്ട് എനിക്ക് വിശ്വസിക്കനായില്ലാ അതാ ഞാൻ രാത്രി തന്നെ വിളിച്ചത്…സോറി ട്ടൊ ...”

“അതെന്താ അത്ര വിശ്വസ്സിക്കാതിരിക്കാന്‍” ദിയ ഒരു ചെറിയ നാണത്തോടെ ചോദിച്ചു. ഒപ്പം അവളുടെ അഭിനയം അറിയാതെ ഇരിക്കാനും അവൾ ശ്രമിക്കുകയുണ്ടായി.

“ഇത്ര കാലം ദിയ ഒരു പ്രതീക്ഷ തന്നില്ലാല്ലോ….”

“അന്ന് പറഞ്ഞില്ലാ…..
Then ഇപ്പൊ തോന്നി...” അവള്‍ ചിരിച്ചു.
വിക്രം അവളുടെ മനോഹരമായ വിരലുകളില്‍ മെല്ലെ തൊട്ടു.
ദിയ ഒരു ഷോക്ക് കൊണ്ട ഫീല്‍ ശരീരം ആകെ അനുഭവിച്ചു.

“ദിയ നീ …..ഏതു ഡ്രസ്സ്‌ ഇട്ടാലും സുന്ദരിയാ ..
പ്രത്യേകിച്ചും This White !!” ദിയ പ്രസന്നമായി ചിരിച്ചു .

“ചുമ്മാ പൊക്കുക ആണല്ലോ….”

“ഹേ ചുമ്മാതെ ഒന്നും അല്ല എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞതാ....
സത്യം പറഞ്ഞാല്‍ കണ്ട അന്ന്

💬 Comments

View all comments