0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

പറയാം”

അവള്‍ വിളിക്കാന്‍ ഡയൽ ചെയ്യും മുൻപ് വിക്രത്തിന്റെ കാള്‍ ദിയയുടെ മൊബൈലില്‍ വന്നു.

“ഹലോ..ദിയമോളെ…..”

“ഹലോ ഞാന്‍ വിളിക്കാന്‍ തുടങ്ങുകയായിരുന്നു….”

“ദിയ റെഡി അല്ലെ..എനിക്ക് ഗിഫ്റ്റ് തരാന്‍” അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

“എന്ത് ഗിഫ്റ്റ്”

“അന്നത്തെ ബെറ്റ് മറന്നോ എന്റെ പെണ്ണ്.!!!
നീന അടുത്തില്ലേ ഒന്ന് ചോദിച്ചേ...”

“ഓഹോ ..എന്ത് ഗിഫ്റ്റ് ആണ് സാറിനു വേണ്ടത്?. ദിയ ചിരിച്ചു കൊണ്ട് ചോദിച്ചു. ഈ ഫൈവ് ഡേയ്സ് നമ്മള്‍ എല്ലാം കൂടി ഒരു ട്രിപ്പ്‌ പോകുന്നു.

“ഒരു ഒഴിവ് കഴിവ് ഇങ്ങോട്ട് പറയേണ്ടാ ഓക്കേ”

“അയ്യോ വിക്രം ഞാൻ ….നാട്ടില്‍ ….ദിയ പറഞ്ഞു മുഴുമിക്കും മുൻപ് വിക്രം പറഞ്ഞു...

“ഒരു നാടും ഇല്ലാ ..നാളെ രാവിലെ റെഡി ആയിരിക്കുക നമ്മള്‍ എല്ലാം കൂടി പോകുന്നു”

ദിയ ഫോണ്‍ വച്ച് മൂഡോഫായി മെര്‍ലിനെ നോക്കി.

“എന്ത് പറ്റി മോളെ ?” മെര്‍ലിന്‍ ചോദിച്ചു

“ഡീ..വന്നു കഴിഞ്ഞാല്‍ വിക്രം ചേട്ടൻ എന്തേലും എന്നെ ചെയ്താല്ലോ…”

ദിയാ ഒരു നാണത്തോടെ ചോദിച്ചു.

“ഡീ മണ്ടി ..ചെയ്‌താല്‍ തല്ക്കാലം അങ്ങ് പോട്ടെ എന്ന് വക്ക്, ബാലു അറിയാതെ ഇരുന്നാല്‍ പോരെ. ഇതൊക്കെ ഇന്നത്തെ കാലത്ത് എല്ലാ പെണ്ണുങ്ങളും ചെയ്യുന്നത് തന്നാ”

“എല്ലാരും ആയിക്കോട്ടെ. അത് ഒന്നും എന്തായാലും എനിക്ക് വയ്യ..”

“നീ വന്നില്ലേല്‍ ഉറപ്പായും നിന്റെ അഭിനയം ആണെന്ന് വിക്രം ചേട്ടന് മനസ്സിലാവും. നീ വരുമോ എന്ന് സംശയമുള്ളത് കൊണ്ടാവില്ലേ വിക്രം നിന്നോട് ഇക്കാര്യം പറയാഞ്ഞത്”

“ശ്ശൊ അത് ശരി ആണ്. പക്ഷെ ഈ ലീവിന് തന്നെ പോണോ..അടുത്ത ലീവിന് ആയല്ലോ….

💬 Comments

View all comments