Chapter Title : ? ലെമനേഡ് ? [? ? ? ? ?]
ദിയയുടെ പഴയ കാമുകന്‍ ആയിട്ട് പോലും ഞാന്‍ കൂട്ടിയിട്ടില്ല.!!!”
“പിന്നെ ?” ദിയ ദേഷ്യത്തിൽ വിക്രമിനെ നോക്കി .
വിക്രം പ്രകൃതിയെ നോക്കി പറയുന്നത് തുടര്‍ന്നു …....
“ബാലു ഒരു നല്ല മനസ്സുള്ള ഒരു ചങ്ങാതി ആയിരിക്കും.....
അങ്ങനെ ആക്കാൻ കൊള്ളാം !!
പിന്നെ നിങ്ങൾ തമ്മിൽ പ്രണയമൊന്നും ഇല്ല !!
എല്ലാം നിങ്ങടെ രണ്ടാളുടെ തോന്നല്‍ ആയിരുന്നു.
അല്ലെങ്കില്‍ അന്ന് നമ്മള്‍ കണ്ടപ്പോള്‍ രാകേഷ് നിന്നെ എന്റെ കാമുകി ആണെന്ന് പറഞ്ഞപ്പോള്‍ അവന്‍ എതിർത്തേനെ…!!
നിന്നെ കൊണ്ട് പ്രേമ പൂര്‍വ്വം എവിടെയെല്ലാം കൊണ്ട് പോണമെന്നു അവനു തോന്നതെന്താ .....നിന്നെ ഇറുകെ പുണർന്നുകൊണ്ട് ചുണ്ടിൽ ചുടു ചുംബനങ്ങളും കഴുത്തിൽ മൃദുവായി ചുണ്ടു കൊണ്ട് ഉരയ്ക്കാനും തോന്നാത്തതെന്താ ??
ശെരി നിനക്ക് അവനോടു സ്നേഹം ഉണ്ട്!!.
നിനക്ക് അവനോടു കടപ്പാട് ഉണ്ട്!!.
അവന്റെ പഠിക്കാന്‍ ഉള്ള കഴിവിനോട് ആരാധന ഉണ്ട്!! സമ്മതിച്ചു!!
പക്ഷെ പ്രേമം എന്നാല്‍ അത് ഒന്നുമല്ല!!”
വിക്രമിന്റെ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ ആഴ്ന്നു ഇറങ്ങി. വിക്രം പറയുന്നത് നൂറുശതമാനം ശരി ആണെന്ന് അവള്‍ക്ക് തോന്നി.
പലപ്പോഴും ഒപ്പം നടന്നിട്ടും ബാലുവിനോട് തോന്നാഞ്ഞ ഒരു ഫീല്‍ ബൈക്കില്‍ ഇരിക്കുമ്പോൾ ചെറുതായി ഒന്ന് വിക്രത്തെ സ്പര്‍ശിച്ചപ്പോള്‍ പോലുമത് സ്‌പെഷ്യൽ ആയിട്ട് തോന്നിയോ ?!! ഛെ ഒരു നിമിഷം കൊണ്ട് മനസ്സ് എന്ത് ആണ് ചിന്തിക്കുന്നത്!!. വിക്രം പറഞ്ഞതുപോലെ അവനെ ഇറുകെ പുണരാനും ചുണ്ടുകൾ തമ്മിൽ കടിച്ചു നുണയാനും ഇപ്പൊ തോന്നുന്നുണ്ട് !!
“സംശയം ഉണ്ടോ ..?”
വിക്രം ബൈക്കില്‍ നിന്ന് എഴുനേറ്റ് മെല്ലെ ദിയയുടെ അടുത്തേക്ക് വന്നു. അവന്റെ
💬 Comments
View all comments