0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

ശരീര ഗന്ധം പോലും വ്യത്യാസം ആണ്.
ഒരു പുരുഷ ഗന്ധം…….ബാലുവില്‍ അതില്ല!!!!

വിക്രത്തിന്റെ അടുത്ത് നില്കുമ്പോ ദിയയുടെ ഹൃദയം കൂടുതൽ വേഗത്തിൽ മിടിച്ചു. വിക്രം അവളുടെ കണ്ണുകളില്‍ നോക്കി.

“ഞാന്‍ കണ്ട ഏറ്റവും സുന്ദരി നീ ആണ്………
നിന്റെ ജ്വലിക്കുന്ന കണ്ണോളം പ്രഭയുള്ള മറ്റൊന്നുമീ ലോകത്തില്ല !!!” വിക്രം അവളുടെ കണ്ണുകളില്‍ നോക്കി പറഞ്ഞു.

“Please show me your hands…….” ദിയ അറിയാതെ കൈ നീട്ടിയപ്പോൾ വിക്രം മെല്ലെ അവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് അവന്റെ കയ്യുകളില്‍ അവളുടെ വിരലുകളില്‍ തൊട്ടു.
ദിയയുടെ ഹൃദയമിടിപ്പ് അവള്‍ക്ക് കേള്‍ക്കാം.

“ഐ ലവ് യു…..” അവൻ മെല്ലെ മൃദുലം ആയ വിരലുകളില്‍ ചുണ്ട് അമര്‍ത്തി.

“ഐ ലവ് യു ടൂ ………” പ്രകൃതി ഒരു നിമിഷത്തേക്ക് നിശ്ചലമായി!
ഒരു നിമിഷം ദിയ അറിയാതെ പറഞ്ഞു പോയി. ദിയ ഒരു സ്വപ്നം പോലെ താഴേക്ക് വന്നു. താന്‍ ഇത്ര പെട്ടെന്ന് മാറും എന്ന് ദിയക്ക് വിശ്വസിക്കാന്‍ ആയില്ല. പെട്ടെന്ന് ബൈക്ക് സൌണ്ട് കേട്ടു രണ്ടാളും തിരിഞ്ഞു നോക്കി.

“കൂ……” നീനയും ആദർശും ബൈക്കില്‍ അതി സ്പീഡില്‍ വന്നു.
പിന്നാലെ രാകേഷും മെര്‍ലിനും, ദിയയുടെ കണ്ണുകളില്‍ നാണം കണ്ടു. നീന അടുത്തേക്ക് ഓടി വന്നു.

“സത്യം പറ ..രണ്ടു ആളും പ്രൊടോകാള്‍ തെറ്റിച്ചു ഇപ്പോഴേ പരുപാടി തുടങ്ങിയോ….”

മെര്‍ലിന്റെ മുഖത്തും ഒരു അത്ഭുതം. ദിയയുടെ മുഖത്ത് ഒരു പ്രണയ ഭാവം മെര്‍ലിനും തോന്നി. കാര്യങ്ങള്‍ ഞാന്‍ കരുതിയതിലും എളുപ്പം ആയല്ലോയെന്ന് വിക്രം മനസ്സില്‍ കരുതി. അകലെ കാണുന്ന മല കാണിച്ചു വിക്രം

💬 Comments

View all comments