Chapter Title : ? ലെമനേഡ് ? [? ? ? ? ?]
പറഞ്ഞു.
“നമുക്ക് അതിന്റെ മുകളില്‍ കയറിയാലോ…..ബൈക്ക് കയറും”
“ബൈക്ക് കയറുമോ ?” രാകേഷ് അത്ഭുതതോടെ ചോദിച്ചു.
“കയാറാവുന്നത്രയും കയറാം…. ഇതൊക്കെയല്ലെ ത്രില്ലിംഗ് !! അതും കൂടെ ഇഷ്ടമുള്ള പെണ്ണ് ഉള്ളപ്പോൾ” വിക്രം ദിയയെ`നോക്കി പറഞ്ഞു.
“അത് ശരി നമുക്ക് നോക്കാം ആരാണ് ഏറ്റവും ആദ്യം മുകളില്‍ കയറ്റുന്നത്” നീന ആണ് പറഞ്ഞത്.
നീനയും മെര്‍ലിനും പരസ്പരം വെല്ലു വിളിച്ചു കൊണ്ട് ബൈകില്‍ കയറി. എല്ലാവരും ബൈക്ക് സ്റ്റാര്‍ട്ട് ആക്കി. ഇത്തവണ ദിയ വിക്രത്തിന്റെ മുതുകിൽ മുലകളെ ചേർത്ത് അവനെ ഇറുകെ പിടിച്ചിരുന്നു. വിക്രം കണ്ണാടിയിൽ നോക്കി അവന്റെ സുന്ദരിക്കുട്ടിയെ നോക്കി ചിരിച്ചു. അവൻ വണ്ടി സ്പീഡില്‍ എടുത്തപ്പോള്‍ അവള്‍ അറിയാതെ വിക്രത്തിന്റെ അരകെട്ടില്‍ കൈ ചുറ്റിപിടിച്ചു. തന്റെ കാമുകന്റെ ശരീരം ഇരുമ്പ് പോലെ വടിവൊത്തതായി അവള്‍ക്ക് തോന്നി. മത്സരിച്ചു ഉള്ള ബൈക്ക് ഓട്ടം അവളില്‍ ഒരു ത്രില്‍ ഉണര്‍ത്തി.
“വിക്രം ….ഫാസ്റ്റ് ഫാസ്റ്റ്” - അവള്‍ അറിയാതെ കൂവി.
പാതി എത്തിയതും രാകേഷ് മെര്‍ലിനും വീണു വീണില്ല എന്നാ മട്ടില്‍ വണ്ടി നിര്‍ത്തി. ആദര്‍ശും പാതിയില്‍ വണ്ടി നിര്‍ത്തി. നിരാശയോടെ മുകളിലെക്ക് നോക്കിയ നീനയെ ദിയ ചിരിച്ചു കൊണ്ട് ടാറ്റ കാട്ടി. വിക്രം വണ്ടി അങ്ങ് കുന്നിന്റെ ഏറ്റവും മുകളില്‍ ബൈക്ക് കയറ്റി .
മേഘങ്ങൾ തട്ടി വരുന്ന…...അത്രയും ഉയരത്തില്‍ പൂക്കള്‍ നിറഞ്ഞ ഒരു മരം. വിക്രം ബൈക്ക് അതിന്റെ ചുവട്ടിൽ നിര്‍ത്തി. ദിയ ആകെ ത്രില്ലടിച്ചു നിന്നു. ആദ്യമായി ആണ് ഇങ്ങനെ ഒരു സ്ഥലം.
“ഗ്രേറ്റ് ..ശരിക്കും ഗംഭീരം.”
“കൂ…..ഓഓഓഓഓ” അവള്‍ താഴേക്ക് നോക്കി കൊച്ചു
💬 Comments
View all comments