0%

Chapter Title : Life of pain 2 ? [beginning the pain] [DK]

Author : demon king Read All Parts 685
ഒന്നാം ഭാഗത്തിന് നിങ്ങള് നൽകിയ സപ്പോർട്ടിന് ഞാൻ ആദ്യമേ നന്ദി പറയുന്നു. ഇനി ഉള്ള കുറച്ച ഭാഗത്ത് മറ്റു ഭാഷാ വരുന്ന സന്ദർഭം മുൻകൂട്ടി കണ്ട് എല്ലാവരും മലയാളം പറയുന്ന പോലെ ആണ് എഴുതിയിരിക്കുന്നത് . നിങ്ങളുടെ സ്നേഹവും സപ്പോർട്ടും കൂടെ ഉണ്ടാവണം. സ്നേഹ പൂർവ്വം DK

Life of pain 2 ? [beginning the pain]

Author : DK

എല്ലാം ഒരു സ്വപ്നം പോലെ എനിക്ക് അനുഭവപ്പെട്ടു. നടന്ന സംഭവങ്ങൾ പിന്നെയും പിന്നെയും എന്റെ മനസ്സിനെ വല്ലാതെ വ്യകുലനാക്കി. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. ഏതോ ഒരു നഴ്സ് ഡോക്ടർ എന്ന് വിളിച്ച് ഓടുന്നത് കണ്ട്.നെഞ്ചിലും വയറിലും ഒക്കെ ecg യുടെ വയർ പിടിച്ചിരിക്കുന്നു. ദേഹത്ത് കൊറേ ഉണങ്ങിയ പാടുകൾ. തലക്ക് നല്ല വേദന ഉണ്ട്. ഞാൻ തലയിലേക്ക് കയവച്ച് നോക്കി . തല മോട്ട അടിച്ച പോലെ ഉണ്ട്. ചെറിയ കുറ്റി മുടി ആണ് ഉണ്ടായിരുന്നത്. തലയുടെ പിൻ ഭാഗത്തായി ഒരു മുറി ഉണങ്ങി ഇരിക്കുന്നു. എന്നാലും വേദന ഉണ്ട്. നഴ്സും ഡോക്ടറും മുറിയിലേക്ക് വന്നു. എന്റെ മനസ്സിൽ പിന്നെയും ആ അക്‌സൈഡന്റിന്റെ ഓർമകൾ വരുവാൻ തുടങ്ങി. എനിക്ക് തലയിൽ ഭയങ്കരമായി വേധനിക്കാൻ തുടങ്ങി. ഞാൻ ഒരുപാട് panic ആയി തുടങ്ങി. ഡോക്ടർ എന്തോ ഇഞ്ചക്ഷൻ എടുത്ത് കുത്താൻ തുടങ്ങി. എനിക്ക് മയക്കം വരുവാൻ തുടങ്ങി. ആ അവസ്ഥയിലും ഞൻ അമ്മയുടെയും ചേച്ചിയുടെയും അച്ഛന്റെയും കര്യങ്ങൾ ചൊതിക്കുന്നുണ്ടായിരുന്നു. എന്റെ നാവ് കുഴയാൻ തുടങ്ങി. ഞാൻ പിന്നെയും ഉറക്കത്തിലേക്ക് വീണു. പിന്നെയും എനിക്ക്

💬 Comments

View all comments