0%

Chapter Title : Life of pain 2 ? [beginning the pain] [DK]

Author : demon king Read All Parts 847
ഒരു ഫീൽ. എന്നെ ജീവനോടെ വച്ചതിനു ഞാൻ ദയവത്തെ പഴിച്ചു. എന്റെ സന്തോഷവും എന്റെ ജീവിതവും എന്റെ കുടുംബം ആണ്. ഒരു പെണ്ണിന്റെ പുറകെയും ഞാൻ പോയിട്ടില്ല. അവർ ആയിരുന്നു എന്റെ ലോകം അവർ അല്ലാതെ എനിക്കൊരു ലോകം ഇല്ല. ഇൗ അവസ്ഥയിൽ എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ദയ്‌വം ഒരാളെ പോലും ബാക്കി വച്ചില്ല. ഒരു ആയിരം കത്തി ഒരുമിച്ച് ചങ്കിൽ ഇറങ്ങുന്ന പോലെ ഒരു ഫീൽ. അവർ ഇനി ഇല്ല എന്ന് എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല.അടിവയറ്റിൽ നിന്ന് ഒരു വിറയൽ പോലെ.തന്നെ എന്തിന് കോമയിൽ നിന്ന് തിരിച്ച് കൊണ്ടുവന്നു. തിരിച്ച് വന്ന എന്റെ ഓർമകൾ നശിപ്പിച്ചുകൂടായിരുന്നോ. ഞാൻ ദൈവത്തെ സ്വയം പഴിച്ചു. എല്ലാം എന്റെ പിഴവാണ്. അവരെ പിറ്റെ ദിവസം കൊണ്ടുവന്നെങ്കിൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു.എന്റെ കൂട്ടുകാരും ഗോപാലേട്ടനും എന്നെ മാറി മാറി ആശ്വസിപ്പിച്ചു. അൽപ നീരത്തിന് ശേഷം ഞാൻ ആ കട്ടിലിലേക്ക് തല ചുറ്റി വീണു. പിറ്റെ ദിവസം ഞൻ ഡിസ്ചാർജ് ആയി.ക്യാഷ് കൗണ്ടറിൽ ക്യാഷ് അടച്ചു.ഇനി ഒരു മാസം കഴിഞ്ഞ് ഒരു ചെച്ച് up മാത്രം ഉണ്ട്. അത്ര മാത്രം പറഞ്ഞു. രാജീവ് എന്റെ തുണികൾ എല്ലാം താങ്ങി നടന്നു.ആദി മെഡിക്കൽ ഫയൽ ഒക്കെ നേരെ ഒരു കവറിൽ ഇടുന്നു. ഞങളുടെ മുന്നിൽ ഒരു കാർ വന്നു നിന്നു . ഞങൾ അതിൽ കയറി. കാർ എന്റെ വീട് ലക്ഷ്യം ആക്കി നീങ്ങി. ഒരു സെക്കൻഡ് പോലും വായ അടക്കാത്ത ഞാൻ ആ കാറിൽ നിശ്ശബ്ദൻ ആയിരുന്നു. പുറം കാഴ്ചകൾ എനിക്ക് ഒട്ടും

💬 Comments

View all comments