Chapter Title : Life of pain 2 ? [beginning the pain] [DK]
പഴകിയിട്ടില്ല. വണ്ടി എന്റെ വീട്ടു മുറ്റത്ത് വന്നു നിന്നു. എനിക്ക് വീണ്ടും ഓർമകൾ എന്നെ വേട്ടയാടാൻ തുടങ്ങി. ചെവിയിൽ ചേച്ചിയുടെ ചിരിയും അച്ഛന്റെ ഉപദേശവും അമ്മയുടെ ശകാരവും ഒരുമിച്ച് ചെവിയിൽ മുഴങ്ങി. പുറത്ത് ഞൻ അത് പ്രകടിപ്പിച്ചില്ല എങ്കിലും എനിക്ക് എന്തോ വട്ട് പിടിക്കുന്ന ഒരു ഫീൽ. ഞാൻ ആ വീട്ടിലേക്ക് കേറി ചെന്ന് മുൻ വാതിൽ തള്ളി തുറന്നു. വാതിൽ തുറന്നപ്പോൾ തന്നെ അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും ചിരിച്ച് നിൽക്കുന്ന 3 ഫോട്ടോകൾ തൂങ്ങി കിടക്കുന്നു. അതിൽ മാലയും അതിന്റെ അടുത്ത് ഒരു ചെറിയ നില വിലക്ക് കത്തിക്കാതെ വച്ചിരിക്കുന്നു. എനിക്ക് പിടിച്ച് നിൽക്കാൻ ആയില്ല . ഞാൻ നിലത്ത് മുട്ട് കുത്തി അലറി കരയാൻ തുടങ്ങി.
കൂട്ടുകാർ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ എന്റെ വേദന അങ്ങനെ അവസാനിക്കുന്നത് അല്ലായിരുന്നു.അവർ കൊറച്ച് ദിവസം എന്റെ കൂടെ നിൽക്കാം എന്ന് പറഞ്ഞു. ഞാൻ അവരെ അവരുടെ വീട്ടിലേക്ക് അയച്ച്. എനിക്ക് വേണ്ടി കൊറേ ഓടിയതാണ് പാവങ്ങൾ. അവർ ഇനി ഇല്ലാ എന്ന് ഞാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ തീരുമാനിച്ചു. പക്ഷേ അതൊന്നും അത്ര എളുപ്പം അല്ലായിരുന്നു. രാത്രികളിൽ എന്റെ ഉറക്കം നഷ്ടപ്പെട്ടു. കണ്ണ് അടച്ചാൽ രക്തത്തിൽ കിടക്കുന്ന ചേച്ചിയുടെ മുഖം.ഒരു മനോ രോഗിയെ പോലെ ഞൻ ആ റൂം മൊത്തം നടക്കാൻ തുടങ്ങി.
പിറ്റേന്ന് എന്നെ കാണാൻ കോളജിൽ നിന്ന് കൊറേ കുട്ടികൾ വന്നു ടീച്ചർമാരും വന്നു. അവരെ നോക്കി ഒന്ന് ചിരിക്കാൻ പോലും എനിക്ക് പറ്റുന്നുദായിരുന്നില്ല. ആളുകൾ പലരും വന്നും പോയിയും കൊണ്ടിരുന്നു പക്ഷേ
💬 Comments
View all comments