0%

Chapter Title : Life of pain 2 ? [beginning the pain] [DK]

Author : demon king Read All Parts 851
അതൊന്നും ഞൻ ശ്രദ്ധിക്കുന്നില്ലയിരുന്നു . എന്റെ teacher എന്നെ നിർബന്ധിച്ച് +2 പരീക്ഷ എഴുതിപ്പിച്ചു. +1 നല്ല മാർക്ക് ഉള്ളത് കൊണ്ട് പ്ലസ് ടു കൊഴപം ഇല്ലാതെ ജയിച്ചു. സമയം വിഷമത്തെയും സങ്കടതെയും ഒക്കെ തുടച്ച് കളയും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ എന്റെ കാര്യത്തിൽ ദൈവം ക്രൂരത കാണിച്ചു. ഓരോ രാത്രിയും എനിക്ക് ഉറക്കം ഇല്ലാത്ത നരകം ആയിരുന്നു. ആ വീടിന്റെ എല്ലാ ഭാഗവും എന്നെ ദുർബലൻ ആക്കുവാൻ തുടങ്ങി.ഒരു പ്രന്ത്ഥനെ പോലെ ഞൻ കാണപ്പെട്ടു.എന്തോ എന്റെ നാട് പോലും എനിക്കൊരു നരകം ആയി കാണപ്പെട്ടു. ഞൻ കൊറേ ഡോക്ടർമാരുടെ സഹായം തേടി. അവർ എനിക്ക് ആദ്യം കൗൺസലിംഗ് തരാൻ തുടങ്ങി. പക്ഷേ അത് എനിക്ക് ഒരു തരി പോലും ഏറ്റില്ല ആ പ്രയത്നവും പാളിപ്പോയപ്പോൾ എനിക്ക് കുറച്ച് ഗുളികകൾ എഴുതി തരാൻ തുടങ്ങി. അതോടു കൂടി എനിക്ക് ഉറങ്ങാൻ സാതിച്ച്. എന്നാല് മരുന്ന് മറ്റ് പല പ്രശ്നങ്ങളിലും സൃഷ്ടിക്കാൻ തുടങ്ങി. ഗോപാലേട്ടൻ എന്നെ ഒരു മകനെ പോലെ സ്നേഹിക്കാൻ തുടങ്ങി. രാജീവ് ഗോപാലേട്ടന്റെ മകൻ ആണ്. അവർ എന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് കൂടെ ആദിയും. മരുന്നുകൾ എന്റെ ചിന്തയെയും ബുദ്ധിയേയും മരവിപ്പിക്കാൻ തുടങ്ങി. കോളേജിലെ സീനിയർസ്‌നേ വരെ കിടു കിടാ വിറപ്പിച്ച ഡെവിൾസ് ഗ്യാങ്ലേ തലവന് ഇൗ അവസ്ഥയിൽ കണ്ട് പലരും ആശ്ചര്യപ്പെട്ടു , പലരും സങ്കടപ്പെട്ടു , പലരും സന്തോഷിച്ചു. എന്റെ ആ അവസ്ഥയിലും ആദിയും രാജീവും എന്റെ രണ്ട് സൈഡിലും ഉണ്ടായിരുന്നു. അത് ഇപ്പോളും അങ്ങനെ തന്നെ ആയിരുന്നു. എന്റെ

💬 Comments

View all comments