0%

Chapter Title : Life of pain 3 ? [Third birth] [DK]

Author : demon king Read All Parts 1.7K
വൃത്തി ഇല്ലാതെ വളതിയിട്ട്‌. പണ്ട് എത്ര പെണ്ണുങ്ങൾ പിന്നാലെ നടന്നതാ... ഇത് കണ്ട ആരെങ്കിലും പിന്നാലെ വരുന്നത് പോയിട്ട് അടുത്ത് വരോ..." "ഞാൻ ആരെ കാണിക്കാൻ ആണ്. അതുകൊണ്ട് അതൊന്നും ഞാൻ നോക്കാറില്ല." *******************
" എടി... അപ്പുറത്ത് വന്ന ചേട്ടൻ കണ്ടോ എന്നാ കട്ട താടി ആണല്ലേ. പുള്ളിക്ക് എന്റെ മേലിൽ ഒരു കണ്ണുള്ള പോലെ. കണ്ടാ നമ്മുടെ ടോവിനോ പോലെ ഉണ്ട്. മനുവിന് എങ്ങനെ ആവോ ഇങ്ങനത്തെ ഫ്രണ്ടിനെ കിട്ടിയേ. ഞാൻ കരുതിയത് വല്ല ചാന്ദ് പൊട്ടോ, പെങ്കൊന്ദൻമാരോ ആയിരിക്കും അവന്റെ ഫ്രണ്ട്സ് എന്ന്.". രൂപ പറഞ്ഞു """ എടി കാര്യം അറിയാതെ ഇനി മനു ഏട്ടനെ കുറിച്ച് അങ്ങനെ ഒന്നും പറയല്ലേ. രാജീവ് ഏട്ടൻ പറഞ്ഞത് പറഞ്ഞത് മനുഎട്ടൻ വേണ്ടപെട്ടവരുടെ മരണം കണ്ട ഷോക്കിൽ ആണ് ഇങ്ങിനെ ആയതെന്ന്." "നീ എന്തൊക്കെയാ ഈ പറയുന്നേ. തെളിച്ച് പറ" " അങ്ങനെ ചോദിച്ചാൽ എനിക്കും അറിയില്ല. കണ്ണ് തുറക്കുന്നതിന് മുമ്പ് മാളൂ എന്ന് പലവട്ടം വിളിക്കുന്നുണ്ടയിരുന്ന്. അത് അവന്റെ ചേച്ചി ആണെന്നാണ് രാജീവ് ഏട്ടൻ പറഞ്ഞത്. എട്ടനോട് പഴയ ഒരു കാര്യവും ചോതിക്കരുത് എന്നും പറഞ്ഞു."" '" സത്യം ആണോടി"" "മ്മ്‌" "" എന്റെ ഈശ്വരാ ഞൻ എന്തോരം കളി ആകുകയും പുചിക്കുകയും ചെയ്തിട്ടുണ്ട് മനുവിനെ."" രൂപ താൻ ചെയ്ത തെട്ടിനെ ഓർത്ത് ഒരു നിമിഷം തലക്ക് കയവച് ഇരുന്നു പോയി. "എടി നീ മനു ഏട്ടന്റെ റൂമിൽ കയറിയപ്പോ അവരുടെ ഫാമലി ഫോട്ടോ കണ്ടോ. എന്നാ ലുക്ക് ആണല്ലേ മനു ഏട്ടൻ അതിൽ"

💬 Comments

View all comments