Chapter Title : Life of pain 3 ? [Third birth] [DK]
അഞ്ചു പെട്ടെന്ന് ചൊതിച്ചു.
" ആ കണ്ടാർന്ന്. പുള്ളിക്ക് അനിയൻ വല്ലതും ഉണ്ടോ എന്ന ഞൻ ആദ്യം വിചാരിച്ചത്. ഇപ്പോള മുടി കൊക്കെ സ്പ്രിംഗ് പോലെ ചുരുട്ടി താടിയും ഒരു വൃത്തി ഇല്ലാതെ ഒരു മുഖം ആയത്."
***
കമ്പനിയിൽ രാജീവിന്റെ ജോലി ശെരിയായി. ഒരു 5 ദിവസം മനുവിനെ കൂട്ടി അവിടെ ഒക്കെ ചുറ്റികണ്ടു. ഓഫീസ് കഴിഞ്ഞാൽ അജ്ഞുവും രൂപയും ഞങളുടെ അടുത്ത് വരുന്നത് പതിവായി. കൂട്ട് കൂടാൻ ആരെങ്കിലും വരുമ്പോൾ ഒഴിഞ്ഞ് മാറുന്ന സ്വഭാവം ഞൻ ഇവിടെ കാണിച്ചപ്പോ കിട്ടി നടും പുറം നോക്കി ഒന്ന് .
"" ആരെ കെട്ടിക്കാൻ ആണ് മൈരെ നിന്റെ പോക്ക്. അവിടെ ഇരി. ഇവിടുന്ന് കാലനക്കിയ വെട്ടി ഞൻ ആ മൂചിയിൽ തൂക്കി ഇടും."
ഒരു കൂട്ടുകാരന്റെ സ്നേഹ ശാസനം. രാജീവും അഞ്ചുവും ഫുൾ ടൈം വായ ആണ്. ഇതൊക്കെ ഇവിടുന്ന് വരുന്നു എന്നുവരെ തോന്നിപ്പോകും. സമയം പോകുന്നതും വരുന്നതും അറിയില്ല. രണ്ടും ഒരു വയറിൽ പെറ്റു ഉണ്ടായത് ആണോന്ന് വരെ സംശയം ഉണ്ട്.
ലീവ് കുറച്ച് ബാക്കി ഉണ്ടങ്കിലും അതൊക്കെ ക്യാൻസൽ ചെയ്ത് നേരെ ഓഫീസിൽ കയറി. ഞങൾ 4 പേരും ഒരുമിച്ച് ആണ് പോയത്.
അവിടെ എത്തിയപ്പോ രാജീവ് ബോസിന്റെ ഓഫീസിൽ പോയി. ജോയിൻ ചെയ്യേണ്ട ദിവസം അല്ലേ. അവൻ ഞങളെ വിട്ട് പിരിഞ്ഞു. ഞങ്ങള് ക്യാബിനിൽ പോയി. എല്ലാവരുടേയും നോട്ടം എന്റെ മേലിൽ ആയിരുന്നു. സഹതാപത്തോടെ ഉള്ള നോട്ടത്തെക്കാൾ പരിഹാസത്തിന്റെ നോട്ടം ആയിരുന്നു.
ഞാൻ തല കുനിച്ച് ആരെയും നോക്കാതെ നടന്നു. എന്റെ
💬 Comments
View all comments