0%

Chapter Title : Life of pain 3 ? [Third birth] [DK]

Author : demon king Read All Parts 827
കാരണം നോക്കി ഒന്ന് കൊടുക്കാൻ പോയി. എന്നാല് അവളുടെ കയ്യിൽ വേറെ ഒരു കയ് തടുത്തു. രൂപ ആയിരുന്നു അത്. രൂപ അവളുടെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു. അവളും നിലത്ത് തെറിച്ച് വീണു. പൂനവും സോഫീയും അത് നോക്കി അന്തളിച്ച് നിന്ന്. രാഹുൽ വേണു കിടന്ന ഇടത്ത് നിന്ന് എഴുന്നേറ്റ് രാജീവിന് നേരെ ചാടി. രാഹുലിന്റെ കോളർ പിടിച്ച് ബിതിയിൽ ചായ്ച്ച് മുഷ്ട്ടി ചുരുട്ടി മൂക്ക് നോക്കി 4 എണ്ണം കൊടുത്ത്.അടി കിട്ടിയതും കൊഴഞ്ഞ പോലെ രാഹുൽ താഴെ കിടന്നു. പൈപ്പ് പൊട്ടിയത് പോലെ മുക്കിൽ നിന്ന് ചോര മട മടന്നു വന്നുകൊണ്ടിരുന്നു. മൂക്കിന്റെ പാലം പൊട്ടിയിരുന്നു. പെട്ടെന്ന് ബോസ്സ് അവിടെ വന്നു. വന്ന പാടെ കണ്ടത് മുക്കിൽ നിന്നും ചോര ഒലിക്കുന്ന രാഹുലിനെ ആണ്. അഞ്ചു അവിടെ നിന്ന് കരയുന്നും ഉണ്ട്. ബോസ്സ്: എന്താ ഇവിടെ പ്രശനം. രാജീവ്: എന്താ പ്രശ്നം എന്നോ. ജോലിക്ക് വരുന്ന പെൺപിള്ളേരെ ഓഫീസിൽ കയറി വില പറയാൻ വരുന്ന *** മക്കളെ ഇവിടെ കേറ്റി സൽക്കരിച്ച് ഇരുത്തനോ." രാജീവിന്റെ വാക്കുകൾ കേട്ട് ഓഫീസിൽ ഉള്ളവരും ബോസും ഒരേ പോലെ ഞെട്ടി. അവന്റെ വാക്കിന് അത്രക്ക് കട്ടിയും മുർശയും ഉണ്ടായിരുന്നു. ബോസ്സ്: രാജീവ് . മൈൻഡ് your language.
രാജീവ്: താൻ എന്നെ മറിയാത ഒന്നും പഠിപ്പിക്കണ്ട. ഇവന് ഇവിടെ കേറി ഇൗ തോന്നിവാസം കാണിക്കുന്നുണ്ടെങ്ങിൽ അത് തന്റെ കൂടി അറിവോട് കൂടി ആയിരിക്കും. അഞ്ചു വാ നമുക്ക് സ്റ്റേഷനിൽ പോവ. അവനെ മാത്രം അല്ല ഇയാളെയും പറയാം. കുറച്ച് കാലം അകത്ത് കിടക്കട്ടെ. ബോസ്സ് : രാജീവ് പ്ലീസ്. ഇൗ പ്രാവശ്യം ഒന്ന് ക്ഷേമിക്ക്‌.എങ്ങനെ ഒരു സംഭവം ഇവിടെ നടന്നു എന്ന് പുറം ലോകം അറിഞ്ഞാൽ നാണക്കേട് കമ്പനിക്ക് കൂടി ആണ്. ഇവന് ഇന്ന് മുതൽ ഇവിടെ കാണില്ല. രാഹുൽ ur dismissed. പൂനം: but sir.... Boss: എന്താണ് പൂനം. തനിക്കും വീണോ dissmissal. പൂനം: വേണ്ട സർ. ബോസ്സ്: എന്നാല് ക്യാബിനിൽ പോയി ജോലി നോക്കി. Everybody

💬 Comments

View all comments