Chapter Title : Life of pain 3 ? [Third birth] [DK]
ആ .... ബണ്ടു. വേലക്കാരൻ , അടിമ. നമ്മുടെ കമ്പനിയുടെ വികാരങ്ങൾ ഇല്ലാത്ത യന്ത്രം. ഒരു റക്ഷനും ഇല്ല ദേ കണ്ടില്ലേ."
രാജീവ് മനുവിന്റെ മുഖത്ത് നോക്കി. യാതൊരു reaction നും ഇല്ല
" ഇതാണ് സംഭവം. കയ് ഒക്കെ മുറിച്ചെന്ന് കേട്ടു. അതും പാളിപ്പോയല്ലെ. തുണി ഒന്ന് ട്രൈ ചെയ്ത് നോക്കി ശെരി ആവും."
വിഷ്ണു മനുവിന്റെ അടുത്ത് ചെന്ന് പറഞ്ഞു. അഞ്ചു ഇത് കേട്ട് ആകെ വിഷമിച്ചു. അവള് മനുവിന്റെ കയ്‌വിരളുകൾ മുറുക്കെ പിടിച്ചു. അവളുടെ കണ്ണ് കലങ്ങുന്നത് മനു കണ്ടൂ.
രാജീവ് സീറ്റിൽ നിന്ന് എഴുന്നേറ്റു.
" ചേട്ടന്റെ പേര് എന്താന്ന പറഞ്ഞെ "
"വിഷ്ണു"
" അച്ഛൻ ഇട്ട പേര് ആണോ."
" ആ ... ബലാഗംഗതര റെഡ്ഡി . നാട്ടിലെ അറിയപ്പെടുന്ന ആളാ."
" ബാക്കി ഉള്ള തന്തമാർ വേറെ പേരൊന്നും ഇട്ടില്ലെ"
രാജീവ് കുറച്ച് കനത്തിൽ ചോദിച്ചു.
"നീ എന്താടാ പറഞ്ഞെ..."
" നിന്റെ തള്ള സംബധം ഉണ്ടാക്കിയവന്മർ ഒന്നും വേറെ പേരൊന്നും ഇട്ടില്ലായിരുന്നോ എന്ന്"
രാജീവിന്റെ ശബ്ദം ഉച്ചത്തിൽ ആയിരുന്നു. വിഷ്ണു രാജീവിന് നേരെ കുതിച്ചു. രാജീവ് വിഷ്ണുവിന്റെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു. അതിന്റെ സൗണ്ട് ഓഫീസ് മൊത്തം ഒരു ഇടി മുഴക്കം പോലെ പ്രധിധുവനിച്ചു.
എല്ലാവരുടേയും കണ്ണിൽ ഭയം കൊട്ടിപുറപ്പെട്ടു. വിഷ്ണുവിന്റെ ചെവിയിൽ കീ............ എന്ന ഒരു മുഴക്കം മാത്രം.
രാജീവ് അവന്റെ കോളറിൽ പിടിച്ച് പൊക്കി.
" ഇനി ഇവനെ മനു എന്നല്ലാതെ ഒരു പേര് ആരും വിളിക്കില്ല. വിലിച്ചവൻ ഇവിടുന്ന് നല്ലരീതിയിൽ
💬 Comments
View all comments