0%

Chapter Title : Life of pain 3 ? [Third birth] [DK]

Author : demon king Read All Parts 1.7K
പൂനം: വേണ്ട സർ. ബോസ്സ്: എന്നാല് ക്യാബിനിൽ പോയി ജോലി നോക്കി. Everybody go back to work. സെക്യൂരിറ്റി ഇവനെ ഓഫീസിൽ നിന്ന് പുറത്താക്കി. സെക്യൂരിറ്റി വന്ന് രാഹുലിനെ എടുത്ത് പുറത്തേക്ക് എടുത്തുകൊണ്ട് പോയി. ബോസ്സ് പോയതിന്റെ പുറകെ മനുവിന്റെ കരണത്ത് രാജീവിന്റെ കയ് പതിഞ്ഞു. " പണ്ട് കോളജിൽ അനുവാദം ഇല്ലാതെ ഒരു പെണ്ണിന്റെ കയ്യിൽ പിടിച്ചതിന് സീനിയറിന്റെ കയ്യും മിക്കും പൊട്ടിച്ച നീ ആണോട ഇൗ വൃത്തികേട് കേട്ട് മിണ്ടാതെ ഇരുന്നത്. " മനു അതും കേട്ട് തല താഴ്ത്തി നിന്നു. അഞ്ചു:" ഏട്ടാ... സത്യം ആണോ. മനു ഏട്ടൻ തല്ലോക്കെ കൂടിയിട്ട്‌ ഉണ്ടോ." കലിപ്പിൽ ആയിരുന്നു രാജീവ് ഒറ്റ നിമിഷം കൊണ്ട് പൊട്ടി ചിരിച്ചു. അഞ്ചു: എന്താ ഏട്ടാ ഇങ്ങനെ ചിരിക്കുന്നെ. രാജീവ്: ഒന്നും ഇല്ല നിനക്ക് പതിയെ മനസ്സിലാകും. ************************ (അന്ന് രാത്രി അഞ്ജുവിന്റെ റൂമിൽ) "എന്നെ കുറിച്ച് ഒരുത്തൻ വേണ്ടാത്തത് പറഞ്ഞപ്പോ എന്റെ അങ്ങള കാണിച്ചത് കണ്ടോടി." " ഓ... നമ്മൾ ഇല്ലേ നിങ്ങള് അങ്ങളയും പെങ്ങൾക്കും ഇടയിൽ" " ആട്ടെ മോൾ എന്തിനാ ആ ശ്രേയയുടെ കരണം അടിച്ച് പൊട്ടിച്ചത്." " അത്... അത് നിന്നെ അങ്ങനെ ഒക്കെ പറയുമ്പോൾ ഞാൻ നോക്കി നിക്കണോ." " മോളെ രൂപ . നമ്മൾ ഒന്നും പോട്ടൻമാർ അല്ല. ഞാൻ എല്ലാം കാണുന്നുണ്ട്. " " അറിയില്ലടി അവന്റെ നേർക്ക് ഒരുത്തി കയ്‌നീട്ടിയപ്പോ രണ്ടെണ്ണം കൊടുക്കാൻ തോന്നി. " " ഇതൊരു അസുഖം ആണ് മോളെ... നമ്മുടെ നാട്ടിൽ ഇതിനെ

💬 Comments

View all comments