0%

Chapter Title : Life of pain 3 ? [Third birth] [DK]

Author : demon king Read All Parts 1.7K
പ്രേമം എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്."
" ഒന്ന് പോടി. നീ മനു ഏട്ടനെ കണ്ടോ. അവൻ അങ്ങനെ ഒക്കെ പറഞ്ഞിട്ടും പുള്ളി ഒന്നും ചെയ്യുന്നത് പോയിട്ട് നിലത്തോട്ട്‌ നോക്കിയ കണ്ണ് ഒന്ന് പോക്കുക പോലും ചെയ്തില്ല. " '" മനു ഏട്ടനെ ഒന്നും പറയല്ലടി. ആ പാവത്തിന് ഒന്നും ശെരി ആയിട്ടില്ല. പക്ഷേ ഇന്ന് മനു എട്ടനിൽ കാണുന്ന മാറ്റം നമ്മൾ വരുമ്പോ കണ്ടിട്ടില്ല. ഞാൻ എന്ത് ചോദിച്ചാലും മറുപടി പറയും. പഴയ ഒഴിഞ്ഞ് മാറൽ ഇപ്പൊ ഇല്ല." "" മ്മ്‌... ഞാൻ നിന്നെ പണ്ട് മുതലേ ശ്രദ്ധിക്കുന്നു. ഓഫീസിൽ വന്നപ്പോ മുതൽ നീ മനുവിനെ ഒന്ന് സംസരിപ്പിക്കാൻ പിന്നാലെ നടത്തം ആണ്. അന്ന് വിഷ്ണു അവനെ ഓരോന്ന് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞ് അവന്റെ കയ് മുറുകെ പിടിച്ചിരിക്കുന്നു നിന്നെ ഞാൻ കണ്ടത് ആണ്. നിനക്ക് മനുവിനോട് വല്ലതും ഉണ്ടോ." " അറിയില്ലഡി. എനിക്ക് മനു ഏട്ടനോട് ഒരു പ്രത്യേക അടുപ്പം പോലെ. അന്ന് കയ് മുറിച്ച് കിടക്കണ ഏട്ടനെ കണ്ടപ്പോ ചങ് പൊടിഞ്ഞ പോലെ തോന്നി. ഏട്ടനെ കാണുമ്പോൾ എനിക്ക് ഒരു പ്രത്യേക ഫീൽ ആണ്. അത് എന്താണ് എന്ന് എനിക്ക് ഇപ്പൊ പറയാൻ പറ്റില്ല.അത് പ്രേമം ആണോ , അതോ ക്യാരിങ് ആണോ ഒന്നും എനിക്ക് അറിയില്ല. പക്ഷേ ഒന്ന് ഉറപ്പാണ്. മനു ഏട്ടനെ ഞൻ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരും " "" അല്ല രാജീവ് ഏട്ടൻ മനു ഏട്ടനെ കുറിച്ച് എന്തോ പറഞ്ഞല്ലോ. ആരുടെ കയ്യോ കാലോ ഒക്കെ ഉടച്ചെന്ന്"" " ഓ...

💬 Comments

View all comments