Chapter Title : Life of pain 3 ? [Third birth] [DK]
അത് വല്ല തള്ളു ആവാൻ ആണ് സാധ്യത. മനു ഏട്ടൻ ഒരു പാവ. ഏട്ടന് ആരെയും തല്ലാൻ ഒന്നും പറ്റില്ല.
**********************
രാജീവ്: മനു...
മനു: ആ...
"മനു...."
"എന്താടാ..."
"എന്നെ ആ പെണ്ണ് അടിക്കാൻ വന്നപ്പോ എന്തിനായിരിക്കും രൂപ അടിച്ചത്"
" നിനക്ക് രൂപയെ ഇഷ്ട്ടം ആണല്ലേ."
" അളിയാ... അങ്ങനെ ഒക്കെ ചോദിച്ചാൽ...."
" മ്മ്... ഒന്നും പറയണ്ട. നാട്ടിൽ ഉള്ളപ്പോ വേറെ പെണ്ണ് ഒന്നും കിട്ടിയില്ലേ."
" ഓ... ഉണ്ടായിരുന്ന ഡാ ഉവ്വെ...
നമ്മുടെ ജക്കോബ് അച്ചായന്റെ മോൾ ജെസീക്ക."
" ആഹാ ... എന്നിട്ട്."
" 5 വർഷം മുമ്പ് ആണ്. നല്ല കട്ട പ്രേമം ആയിരുന്നു. ആദി സപ്പോർട്ട് ഉള്ളത് കൊണ്ട് വേഗം നടന്നു. നല്ല കട്ട പ്രേമം ആയിരുന്നു. കോളജിൽ തുടങ്ങിയതാ."
" എന്നിട്ടോ... "
മനു ആകാംഷയോടെ ചോദിച്ചു.
" എന്നിട്ട് എന്ത് ആവാനാ... സിനിമയിൽ കാണുന്ന പോലെ അവളുടെ അപ്പൻ നല്ല ആളോജന കൊണ്ടുവരുന്നു . എന്നെക്കാൾ നല്ല പൂത്ത പണം ഉള്ള അമേരിക്കൻ ചേക്കനാ.
പെട്ടെന്ന് അവള് വന്ന് വേറെ ജാതി ആണ്. നമ്മൾ തമ്മിൽ ശെരി ആവില്ല. ഇനി എന്നെ കാണാൻ വരരുത് . എന്നെ വിട്ടേക്ക് എന്നൊക്കെ പറഞ്ഞ് ഒരു വലിയ പ്രസംഗം നടത്തി."
മനു: " വിട്ട് പോ വിട്ട് പോ പറയാൻ ഒക്കെ വളരെ എളുപ്പം ആണ്. അല്ലേ...
രാജീവ്:" വിട്ട് കളയണം മൈരു....."
(??????????)
മനു: എന്ത്....
പെട്ടെന്ന് അവന്റെ ഉത്തരം കേട്ട് മനു ചോദിച്ചു.
രാജീവ്
💬 Comments
View all comments