0%

Chapter Title : Life of pain 3 ? [Third birth] [DK]

Author : demon king Read All Parts 1.7K
: പോയി ചാവാൻ പറ ശവത്തിനോട്. വേറെ ഒരുത്തന്റെ കണ്ടപ്പോ ആ മൈ ര് അവന്റെ ഒപ്പം പോയിരിക്കാണ്. അപ്പോ ഇത്രയും കാലം എന്റെ ഒപ്പം നടന്നത് എന്റെ പൈസാ കണ്ടിട്ട് അല്ലേ. " മനു: എന്നിട്ട് നീ ഒന്നും ചെയ്തില്ലേ. രാജീവ്: പിന്നെ... രൂപ 35 ലക്ഷം ആണ് അവള് എന്റെ കയ്യിൽ നിന്നും ചിലവക്കിപ്പിച്ചത് അവളുടെ അമ്മുമ്മെടെ ഐഫോൺ , ട്രിപ്പ് , സിനിമ , മാല, ചൈൻ , മോതിരം . എത്ര ഒക്കെ ചെയ്ത് അവൾക്ക് ഒരു ചെറിയ പണി ഞാൻ കൊടുക്കണ്ടേ. മനു: നീ എന്ത് പണി ആണ് കൊടുത്തത്. രാജീവ്: ചെക്കൻ അമേരിക്കയിൽ സെറ്റിൽ ആണ്. അതുകൊണ്ട് വെഡ്ഡിംഗ് , പാർട്ടി , ആദ്യ രാത്രി ഒക്കെ ജോസഫ് അച്ചായന്റെ വീട്ടിൽ തന്നെയാ. ഞാനും ആദിയും അവിടെ പോയി മൂക്ക് മുട്ടെ കേറ്റി. വീട്ടിൽ ഉള്ളവർക്ക് ഭക്ഷണം മാറ്റി വച്ചിരുന്നു. അതിൽ ഞങൾ വിം കലക്കി. രാത്രി ജോസഫ് ഏട്ടനും ഫാമിലിയും കക്കുസിന് ക്യു ആയിരുന്നു. ആദ്യ രാത്രിക്ക് കയറിയ ചെക്കനും പെണ്ണിനെയും റൂമിൽ ഇട്ട് പൂട്ടി. അകത്ത് ബാത്റൂമിൽ കയറാൻ അടി ആയിരുന്നു. ഞാൻ അന്ന് ചിരിച്ച് മണ്ണ് തുപ്പി. ഇത് കേട്ട് മനുവിന് ചിരി കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലയിരുന്നു " കഴിഞ്ഞില്ല. ഒരു ബലത്തിന് ഞാൻ റൂമിന്റെ ഉള്ളിലേക്ക് ഒരു സെറ്റ് മാലപ്പടക്കം ഇട്ട് പൊട്ടിച്ചു. ഇത് പോലെ ഉള്ള സമയങ്ങളിൽ ഇത് പോലെ ഉള്ള സൗണ്ട് വളരെ useful ആണല്ലോ ." മനു: ???????????

💬 Comments

View all comments