0%

Chapter Title : Life of pain 3 ? [Third birth] [DK]

Author : demon king Read All Parts 1.7K
പിന്നെ താഴെ പോയി പൈപ്പ് ഓഫ് ആക്കി. ടാങ്കിലെ വെള്ളം പുറത്തേക്ക് തുറന്ന് വിട്ടു. അതോടെ അവടതെ വെള്ളംകുടി മുട്ടി. പിന്നെ അവിടത്തെ main swetchൻറെ ഫീസും ഊരി. ഞങ്ങൾ വീട്ടിലേക്ക് പോന്നു. രണ്ട് ദിവസം അവിടേക്ക് ഒരു മനുഷ്യൻ പോയിട്ടില്ല. പിന്നെ ഞങൾ ജോസഫ് ഏട്ടനെ കണ്ട് ഞാനും ജസീക്കയും എടുത്ത കൊറച്ച് പേഴ്സണൽ ഫോട്ടോ കാണിച്ച് ഒരു 40 ലക്ഷം വാങ്ങിച്ചു.
നമുക്കും വല്ല ലാഭം വേണ്ടേ. " മനു: അത് പൊളിച്ചു. രാജീവ്: നിക്ക്‌... പറഞ്ഞ് തീർന്നില്ല. നീയും ഞാനും ഇപ്പൊ ജോലി ചെയ്യുന്ന കമ്പനിയുടെ എംഡി മാർ ആയ 3 പേരിൽ രണ്ട് പേര് ജോസഫ് ഏട്ടനും ജസിക്കയുടെ കെട്ടിയവനും ആണ്. അയാളുടെ റകമെന്റേഷണിൽ ആണ് ഞൻ ഇവിടെ കേറി പെട്ടത്. പിന്നെ നമ്മുടെ മങ്ങോടൻ ബോസ്സിനോട് എന്നെ ശല്യപ്പെടുത്തുകയോ പിരിച്ചു വിടരുത് അത് എന്നെ വിളിച്ചു പറഞ്ഞു . " മനു : ഒ... അപ്പോ അതാണ് അല്ലേ നിന്റെ വകയിലെ ഒരു അങ്കിൾ. നീ അങ്ങനെ ഒക്കെ പറഞ്ഞിട്ട് എന്താ ബോസ്സ് മിണ്ടാതെ പോയി എന്ന് നോക്കുക ആയിരുന്നു. സംഭവം കളർ ആയിട്ടുണ്ട്. രാജീവ്: അതൊക്കെ അവടെ നിക്കട്ടെ നിനക്ക് അഞ്ചുവിനേ ഇഷ്ട്ടം അല്ലേ. മനു: നീ എന്താടാ അങ്ങനെ ചൊതിച്ചത്. രാജീവ്: അല്ല പണ്ട് ഞാനും ആദിയും ചേർന്ന് നേരക്കാൻ നോക്കിയിട്ട് ഒരു തരി പോലും നന്നാവാത നീ ഒന്നോ രണ്ടോ മാസം മാത്രം പരിചയം ഉള്ള അവള് മാറ്റി എങ്കിൽ അതിൽ എന്തോ ഉണ്ട്. മനു:

💬 Comments

View all comments