Chapter Title : Life of pain 3 ? [Third birth] [DK]
നീ പറയുന്നത് ശെരി ആണോ തെറ്റ് ആണോ എന്ന് എനിക്ക് അറിയില്ല. ഒരു പക്ഷെ അത് പ്രേമം ആവാം. പക്ഷേ എനിക്ക് അവളോട് ഇപ്പൊ അങ്ങനെ തോന്നാൻ പറ്റില്ല.
കൂട്ട് കൂടാൻ വന്ന അവളെ എല്ലാവരുടേയും മുമ്പിൽ ഇട്ട് അഭമാനിച്ച എനിക്ക് വേണ്ടി എന്തോക്കെ ചെയ്തു. എന്റെ ജീവൻ രക്ഷിച്ചു എന്നെ ദുക്കത്തിൽ നിന്ന് കര കയറ്റി. ഇത്ര ഒക്കെ സഹായിച്ച അവളെ ഞാൻ നന്നിയോടെ കാണാതെ പ്രേമം ആണെന്ന് കരുതാൻ പറ്റുമോ."
രാജീവ്: പോടാ... നിനക്ക് വട്ടാണ്. നീ എന്ന് കയ് മുറിച്ചപ്പോ ഞൻ വിളിച്ചിരുന്നു. അവള് ആണ് ഫോൺ എടുത്തത് . അവളുടെ സങ്കടവും പേടിയും ഞൻ അവളുടെ ശബ്ദത്തിൽ നിന്ന് തന്നെ മനസ്സിലാക്കി. അന്ന് നിന്നെ ഹോസ്പിറ്റലിൽ തിരഞ്ഞ് വന്നപ്പോ റൂം ചൊതിക്കാൻ ആയി ഒരു സിസ്റ്ററുടെ അടുത്ത് ചൊതിച്ച് . റൂം പറഞ്ഞ് തന്നതിന്റെ ഒപ്പം...
സിസ്റ്റർ: നേരെ പോയി ലെഫ്റ്റ്. അവിടെ ആണ് റൂം. പേടിക്കാൻ ഒന്നും ഇല്ല. ഇപ്പൊ ഭോതം വന്നിട്ടുണ്ട്. കൂടെ ഉള്ളത് അയാളുടെ ഭാര്യ ആണോ. എത്ര സ്നേഹം ഉള്ള കുട്ടിയാ. അയാളെ ഇവിടെ കൊണ്ടുവന്നത് ശേഷം ആ കുട്ടി ഒരു ഭാഗത്ത് ഇരുന്നിട്ടിള്ള. ഇത്ര സ്നേഹം ഉള്ള ഭാര്യ ഉണ്ടായിട്ടും അയാൽ എന്തിനാ ആത്മഹത്യക്ക് ശ്രമിച്ചത്."
രാജീവ്: പിന്നെ നിന്നെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോ ആ കണ്ണ് നിറയുന്നത് ഞാൻ കാണാറുണ്ട്. അവൾക്കും നിന്നെ ഇഷ്ട്ടം ആണ്.നീ ഒന്ന് പറഞ്ഞ മതി.
മനു : ഇല്ലട... എനിക്ക് ഒന്ന് പ്രതികരിക്കാൻ ഉള്ള കഴിവ് ഇനിയും
💬 Comments
View all comments