Chapter Title : Life of pain 3 ? [Third birth] [DK]
വന്നിട്ടില്ല. ഇന്ന് രാഹുൽ അങ്ങനെ ഒക്കെ പറഞ്ഞിട്ടും ദേഷ്യം വന്നു എങ്കിലും എനിക്ക് ഒന്ന് തല ഉയർത്തി നോക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഞാൻ അവൾക്ക് ചേർന്നത് അല്ല.
രാജീവ്: "ഒക്കെ ശെരി ആവും. നിന്നെ ഞാൻ ആ പഴയ ചെകുത്താൻ ആകുമെട മൈ രെ."
****************************
പിറ്റേന്ന് ഓഫീസിൽ. പതിവിലും കുറച്ച് വൈകി ആണ് മനുവും രാജീവും പോയത്. ബോസ്സ് ഇപ്പൊ അടുത്ത് പോലും വരുന്നില്ല.
" ഹ... കൂട്ടുകാരൻ വന്നെ പിന്നെ വൈകി വരാൻ ഒക്കെ പഠിച്ചു അല്ലേ."
ഞങളെ കണ്ട അഞ്ചു ചോദിച്ചു.
"ഒാ... എല്ലാ ദിവസവും ഇങ്ങനെ നേരത്തെ വരുന്നത് ഒരു മടുപ്പാണ്. ഞങൾ ക്ലാസ്സിൽ പോലും രണ്ടാമത്തെ പിരിയഡ് ആണ് കേരാരു."
അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി ആയി രാജീവ് പറഞ്ഞു.
മനു അവന്റെ കാബിനിൽ ഇരുന്ന് സിസ്റ്റം ഓൺ ആക്കി.
രാജീവ്: രൂപ... ഒന്ന് വരോ. എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.
രൂപ : അയ്യോ രാജീവ് ഏട്ടാ ബോസ്സ് കണ്ടാ...
രാജീവ് : അയാളോട് പോയി ചാവാൻ പറ. വാ ഞൻ ഗർഡന്റെ അടുത്ത് ഉണ്ടാവും .
അതും പറഞ്ഞു രാജീവ് മനുവിന്റെ മുഖത്ത് നോക്കി ഒരു കള്ളച്ചിരി പാസ്സ് ആക്കി. മനു പുരികം കൊണ്ട് " എൻജോയ് എൻജോയ് " എന്ന് പറയാതെ പറഞ്ഞു.
രൂപ അഞ്ചുവിനെയും മനുവിനെയും നോക്കി മുടി ചെറുതായി ചൊറിഞ്ഞു.
അഞ്ചു: മ്മ് മ്മ്... അധികം നാണിക്കാതെ പോവാൻ നോക്ക്.
രൂപ രാജീവ് നടന്ന ഇടം നോക്കി നടന്നകന്നു. ഇത് നോക്കി 3 കഴുകൻ
💬 Comments
View all comments