0%

Chapter Title : Life of pain 3 ? [Third birth] [DK]

Author : demon king Read All Parts 1.7K
കണ്ണുകൾ അവളെ നോക്കുന്നുണ്ടായിരുന്നു. സോഫിയും ശ്രേയയും പൂനവും . ശ്രേയയുടെ കരണത്ത് രൂപ അടിച്ചതോടെ അവൾക്ക് രൂപയുടെ കടുത്ത തീരാത്ത പക ആണ്. അഞ്ചു: രണ്ടും കൂടെ നാണം കുണുങ്ങി പോയിട്ടുണ്ട്. വല്ലതും പറയുമോ ആവോ. മനു: രൂപ പറഞ്ഞില്ല എങ്കിലും രാജീവ് പറയും. അഞ്ചു: രാജീവ് ഏട്ടൻ ഇതിന് മുമ്പ് ആരെങ്കിലും പ്രേമിച്ചിട്ടുണ്ടോ. മനു: ആ... ഉണ്ടല്ലോ. ഇൗ കമ്പനിയിലെ എംഡി ജോസഫ് സാറിന്റെ മകളെ. അഞ്ചു: എ.... ?? ജോസഫ് സാറിന്റെ മോളിനെയോ. മനു: ആ... അത് കൊണ്ട് അല്ലേ അവൻ ഇവിടെ വിലസി നടക്കണെ. അഞ്ചു: ആരാ തേച്ചത്. മനു : തേച്ചത് അവള് തന്നെ ആണ്. പക്ഷേ അവൾക്ക് അവൻ 16 ഇന്റെ പണിയാ കൊടുത്തത്. അഞ്ചു: അത് എന്ത് പണിയാ മനു ഏട്ടാ... മനു: അത് ഇവിടെ വച്ച് പറയാൽ കൊള്ളില്ല. ഞാൻ പിന്നെ പറഞ്ഞ് തരാ. അഞ്ചു: എന്നൽ ശെരി. മനു: അഞ്ചു...
അഞ്ചു: മ്മ്‌... മനു: ഇന്നലെ ഞാൻ മിണ്ടാതെ ഇരുന്നതിന് സോറി. എനിക്ക് എന്തോ പ്രസ്‌നങൾ ഫേസ് ചെയ്യാൻ പറ്റുന്നില്ല. അഞ്ചു: സാരം ഇല്ല മനു ഏട്ടാ... ഏട്ടന് ഇപ്പൊ ഇത്ര ഒക്കെ മാറ്റം വന്നല്ലോ. നമുക്ക് ബാക്കി ശെരിയാക്കി ഇടുക്കാ... രൂപയും രാജീവും അപ്പോ അവടെക്ക്‌ വന്നു. രൂപയുടെ മുഖത്തെ നാണവും രാജീവിന്റെ മുഖത്തെ സന്തോഷവും കണ്ടപ്പോ തന്നെ മനസ്സിലായി. പെണ്ണ് പെട്ടു എന്ന്. "അളിയാ... സെറ്റ് അളിയാ" മനുവിന്റെ ചെവിയിൽ വന്ന് രാജീവ് പറഞ്ഞു. അഞ്ചു അത് കണ്ട് ചിരിച്ചു. "രാജീവ് ഏട്ടാ

💬 Comments

View all comments