Chapter Title : Life of pain 3 ? [Third birth] [DK]
നമുക്ക് നാളെ ഷോപ്പിങ്ങിന് പോയാലും . സൺഡേ അല്ലേ. എനിക്ക് കുറച്ച് തുണി എടുക്കാൻ ഉണ്ട്."
അഞ്ചു പറഞ്ഞു.
ഞാൻ അത് പറയാൻ ഇരിക്കായിരുന്നു. എനിക്കും കുറച്ച് ഡ്രസ്സ് ഒക്കെ എടുക്കണം. പിന്നെ ഇൗ കട്ടുവസിയെ ഒന്ന് വെട്ടി തളിക്കണം.
മനുവിന്റെ നോക്കി രാജീവ് പറഞ്ഞു. അത് കേട്ട് രൂപയും അഞ്ചുവും അടക്കി ചിരിച്ച്.
*********************
പിറ്റേന്ന് രാവിലെ 10 മണിക്ക് അവർ മൂനുപേരും ഒരുമിച്ച് ഷോപ്പിങ്ങിന് ഇറങ്ങി. ഒരു ടാക്സി വിളിച്ച് ആണ് പോയത്.
മളിൽ കേറിയ പാടെ മുന്നിൽ മുകളിലേക്ക് കേറാൻ ഉള്ള വഴിയും. താഴെ ഒരു വിമെന് ആൻഡ് മെന് ബ്യൂട്ടി പാർലർ ഉണ്ടായിരുന്നു.
രാജീവ് : നിങ്ങള് തുണി എടുക്കുമ്പോൾ സമയം ആവില്ലേ . ഞങൾ മുടി ഒന്ന് വെട്ടിട്ട് വരാം. പിന്നെ വാങ്ങിയ സാധനത്തിനു പൈസാ കൊടുത്താൽ അടിച്ച് ഇല്ലെടുക്കും ഞൻ.
അഞ്ചു: അയ്യോ ചേട്ടായി വേണ്ട. ഞങൾ കൊടുതോള.
രാജീവ് : ഒന്നും പറയണ്ട ഞൻ പറയണത് കേട്ടാൽ മതി.
അത്രയും പറഞ്ഞ് മനുവിനെ കൂട്ടി രാജീവ് പാർലറിൽ പോയി. അഞ്ചുവും രൂപയും ഡ്രസ്സിംഗ് സെക്ഷനിൽ പോയി. മനുവിനെ സീറ്റിൽ ഇരുത്തി അവിടത്തെ ഭയ് യോടു കൊറേ സംസാരിക്കുന്നുണ്ടയിരുന്നു .
അവസാനം അയാള് എന്റെ അടുത്ത് വന്ന് കഴുത്തിൽ തുണി പുതച്ച് വെട്ടാൻ തുടങ്ങി. ചുരുണ്ട് പൊങ്ങി നിൽക്കുന്ന മനുവിന്റെ മുടി വെട്ടി ചെറുതാക്കി. പിന്നെ സൈഡലേയും ബക്കിലേയും മുടി പൂർണം ആയി എടുത്തു. ഉള്ളൂ നന്നായി കാണുന്നുണ്ടായിരുന്നു. പിന്നെ മുടി ഹീറ്റ് ചെയ്തു ആ നീളൻ മുടി
💬 Comments
View all comments