0%

Chapter Title : Life of pain 3 ? [Third birth] [DK]

Author : demon king Read All Parts 1.8K
നീളൻ ആക്കി. പിന്നെ മുഖത്ത് വക്‌സിൻ ചെയ്ത് നെട്ടിയിലേയും മുക്കിലേയും ചെറു രോമങ്ങൾ ഒക്കെ കളഞ്ഞു. ഇപ്പൊ മുഖത്ത് ഉള്ള ചെളിയും കണ്ണിന്റെ ഇടയിലെ കറുപ്പ് എല്ലാം പോയി. പിന്നെ മുഖം നന്നായി കഴുകി. താടി എല്ലാം ഡ്രെമ്മർ വച്ച് ഷൈപ് ആക്കി. പിന്നെ അവന്റെ ബനിയൻ ഊരി . ദേഹം മൊത്തം വാക്സ് ചെയ്യാൻ ആണ് പ്ലാൻ.
മനു രാജീവിന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. " പണി തന്നല്ലേട മൈ രേ" എന്ന് ആ നോട്ടത്തിനു അർത്ഥം ഉണ്ടർന്ന്. രാജീവ് ഒരു കള്ള ചിരി മാത്രം മറുപടി ആയി കൊടുത്തു. മനുവിന്റെ ദേഹത്തെ കരടി രോമം പരിച്ച് എടുക്കാൻ തുടങ്ങി. വേദന കടിച്ച് പിടിച്ച് അവൻ ഇരുന്നു. മനുവിന്റെ ഉറച്ച 6 പാക്ക് വാക്സ് ചെയ്യുന്ന ചേച്ചി പാളി നോക്കുന്നുണ്ടായിരുന്നു. 2 മണിക്കൂർ എടുത്തു മനുവിനെ എല്ലും തോലും ആയി തിരിച്ചു കൊടുക്കാൻ. രാജീവ് താടിയും മുടിയും ഒന്ന് ഷൈപ്‌ ചെയ്യുക മാത്രം ചെയ്തു. എന്നിട്ട് നേരെ വിട്ടത് ജൻസിന്റെ ഡ്രസ്സിംഗ് സെക്ഷനിൽ ആണ്. മനു ഇട്ടിരുന്നത് ഒരു പച്ച കോളർ ടൈപ്പ് ബനിയൻ ആണ്. "എന്തോന്ന് കോലം ആടാ ഇത്" രാജീവ് മനുവിന് ഒരു കറുത്ത കളർ ഷിർട്ടും ഒരു ചാര വെള്ള ഫാന്റും എടുത്ത് കൊടുത്തു. ഡ്രസ്സിംഗ് റൂമിൽ പോയി ആ ഡ്രസ്സ് ഇട്ട് വന്ന മനുവിനെ അവിടെ ഡ്രസ്സ് എടുക്കാൻ വന്നവരുടെ ഭാര്യമാരും കമുഖിമരും സൈൽസ് ഗേളും നോക്കി വെള്ളം ഇറക്കി. രാജീവ് കൊറേ ബനിയനും ഷർട്ടും ഒക്കെ എടുത്ത്

💬 Comments

View all comments